Annual Feast of St. Mary’s Church, Kaanam, Kottayam

കാനം സെൻറ് മേരീസ് പള്ളി വാർഷിക പെരുന്നാൾ കോട്ടയം: കാനം സെൻറ് മേരീസ് പള്ളി തൊണ്ണൂറ്റി മൂന്നാം വാർഷിക പെരുന്നാൾ ബാംഗളൂർ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫീം തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലും റവ.ഫാ. ബ്ലസ്സൻ മാത്യൂസ് വാഴക്കാല, റവ.ഫാ. മാത്യു …

Annual Feast of St. Mary’s Church, Kaanam, Kottayam Read More

ബിജു ഉമ്മന് റിക്കോര്‍ഡ് വിജയം

തിരുവല്ല: തുടര്‍ച്ചയായി അഞ്ചാം തവണയും സഭാ മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് അഡ്വ. ബിജു ഉമ്മന്‍ ചരിത്രം സൃഷ്ട്രിച്ചു. 180 വോട്ടുകള്‍ നേടിയാണ് ഇത്തവണ നിരണം ഭദ്രാസനത്തില്‍ നിന്നുള്ള മത്സരത്തില്‍ ഒന്നാമതെത്തിയത്. ആദ്യ തവണ ഒഴിച്ച് എല്ലാ പ്രാവശ്യവും ഏറ്റവും …

ബിജു ഉമ്മന് റിക്കോര്‍ഡ് വിജയം Read More

അ‍ഞ്ചലച്ചനെ താപസ ശ്രേഷ്ഠനായി പ്രഖ്യാപിക്കും

അഞ്ചൽ ∙ രണ്ടു നൂറ്റാണ്ടു മുൻപ് ഇവിടെ വസിച്ചിരുന്ന അ‍ഞ്ചലച്ചനെ താപസ ശ്രേഷ്ഠനായി പ്രഖ്യാപിക്കാൻ മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് തീരുമാനിച്ചു. പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.പ്രധാന ചടങ്ങുകളും പ്രഖ്യാപനവും മാർച്ച് മൂന്നു മുതൽ അഞ്ചു വരെ സെന്റ് ജോർജ് ഓർത്തഡോക്സ് …

അ‍ഞ്ചലച്ചനെ താപസ ശ്രേഷ്ഠനായി പ്രഖ്യാപിക്കും Read More

ജോയ്സ് തോട്ടയ്ക്കാടിന് അന്തര്‍ദേശീയ ആദരം

  ഏറ്റുമാനൂര്‍: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് ചെയറിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന അന്തര്‍ദേശീയ സെമിനാറില്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും പ്രസാധകനുമായ ജോയ്സ് തോട്ടയ്ക്കാടിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കാല്‍ നൂറ്റാണ്ടായി ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ജീവിതത്തെയും …

ജോയ്സ് തോട്ടയ്ക്കാടിന് അന്തര്‍ദേശീയ ആദരം Read More

കെ പി സി സി നിര്‍വാഹക സമിതി അംഗമായി സാബു കെ ജേക്കബ്‌

പിറവം നഗരസഭാധ്യക്ഷന്‍ സാബു കെ ജേക്കബ്‌ കേരള പ്രദേശ്‌ കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) അംഗമായി തിരെഞ്ഞെടുക്കപ്പെട്ടു.പിറവം ഓര്‍ത്തഡോക്സ് ഇടവക അംഗമാണ് സാബു.

കെ പി സി സി നിര്‍വാഹക സമിതി അംഗമായി സാബു കെ ജേക്കബ്‌ Read More

കേരളത്തിലെ മികച്ച വെറ്ററിനറി സര്‍ജനുള്ള അവാര്‍ഡ് ഡോ. കുര്യാക്കോസിന്

കോട്ടയം : സംസ്ഥാനത്തെ ഏറ്റവും മികച്ച വെറ്ററിനറി സര്‍ജനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡിന് കൂരോപ്പട മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജനും  മൃഗസംരക്ഷണ വകുപ്പ് ജില്ലാ പബ്ലിക്ക് റിലേഷന്‍സ് ഒാഫീസറുമായ ഡോ. കുര്യാക്കോസ് മാത്യു അര്‍ഹനായി. കൂരോപ്പട പഞ്ചായത്തില്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമായാണ് …

കേരളത്തിലെ മികച്ച വെറ്ററിനറി സര്‍ജനുള്ള അവാര്‍ഡ് ഡോ. കുര്യാക്കോസിന് Read More