Category Archives: MOSC Mission Projects

ഓർത്തഡോക്‌സി ബഹ്റിന്റെ ആദ്യ ഭവനപദ്ധതിയുടെ താക്കോൽദാനം നിർവഹിച്ചു 

മനാമ: പ്രമുഖ മലയാള ദിനപത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഓർത്തഡോക്‌സി ബഹ്റിന്റെ സഹകരണത്തിൽ പത്തനംതിട്ട ജില്ലയിൽ തുമ്പമൺ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പാമ്പുമടത്തിൽ അബ്രഹാമിന്റെ സ്വന്ത ഭവനം എന്ന സ്വപ്നം സാക്ഷാത്കരിച്ചു. കേൾവി ശക്തിയില്ലാത്തതും രോഗബാധിതനുമായ അബ്രഹാമും ഭാര്യ അന്നമ്മയും നാല്…

Annual Report of St. Gregorios Dayabhavan, Kunigal

Annual Report of St. Gregorios Dayabhavan, Kunigal

പരുമല കിഡ്‌നി ഫൗണ്ടേഷന് തുടക്കമായി

പരിശുദ്ധ പരുമല തിരുമേനിയുടെ പാവനനാമത്തില്‍ സ്ഥാപിതമായ പരുമല സെന്റ് ഗ്രീഗോറിയോസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ‘പരുമല കിഡ്‌നി ഫൗണ്ടേഷന് തുടക്കമായി. ഹോസ്പിറ്റലില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍വെച്ച്് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ…

Ardra Charitable Society 15th Annual Meeting

Posted by Rajeev Vadassery on Dienstag, 30. Januar 2018

ഭവന കൂദാശ

പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന സെന്‍റിനറി പ്രൊജക്ടുകളുടെ ഭാഗമായി  നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്‍റെ കൂദാശ ജനുവരി 25-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത…

ഓഖി ദുരിതാശ്വാസ സഹായ നിധി

മലങ്കര ഓർത്തോഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനം ശേഖരിച്ച ഓഖി ദുരിതാശ്വാസ നിധിയായ 10 ലക്ഷം രൂപാ ഭദ്രാസനാധിപൻ അഭി .ഡോ .ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ചുബിഷപ്പ് .മോസ്റ്റ് റവ .എം .സുസൈപാക്യം തിരുമേനിയെ ഏല്പിക്കുന്നു.

Ardra Christmas Celebration

Posted by Rajeev Vadassery on Samstag, 30. Dezember 2017

ഓഖി ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി ഓർത്തഡോക്സ് സഭ

കൊല്ലം: ഓഖി ചുഴലിക്കാറ്റിന്റെ ദുരിത ബാധിതരായ തീരദേശ വാസികൾക്കായി മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം മെത്രാസനത്തിലെ ദൈവാലയങ്ങളിൽ നിന്നും മർത്തമറിയം സമാജം പ്രവർത്തകരിൽ നിന്നും സമാഹരിച്ച 1,70,000 രൂപയുടെ ഒന്നാം ഘട്ട ധനസഹായം കൊല്ലം മെത്രാ സന മെത്രാപ്പോലീത്ത അഭി.സഖറിയാ മാർ…

error: Content is protected !!