കുവൈറ്റ്‌ സെ: സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ ഈസ്റെർ ശുശ്രൂഷകൾ സമാപിച്ചു

പീഡാനുഭവത്തിന്റെയും ഉപവാസ പ്രാർത്ഥനകൾക്കും കുരിശുമരണത്തിനും   ശേഷം മൂന്നാം നാൾ ക്രൈസ്തവർ  ലോകമെങ്ങും   ഈസ്റ്റെർ  ആഘോഷിക്കുന്നു . അന്ധകാരത്തിന്റെയും ദുഷ്ടത്മ ശക്തികളുടെയും തലവനായ സാത്താനെ  തോല്പിച്ച്  യേശു ക്രിസ്തു   കല്ലറയിൽ നിന്ന് ഉയിർതെഴുന്നേറ്റതിന്റെ സ്മരണ പുതുക്കി  ആണ് ഈസ്റ്റെർ …

കുവൈറ്റ്‌ സെ: സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ ഈസ്റെർ ശുശ്രൂഷകൾ സമാപിച്ചു Read More

കുവൈറ്റ്‌ മഹാഇടവകയുടെ പീഡാനുഭവ ശുശ്രൂഷകൾക്ക്‌ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ നേതൃത്വം നൽകി

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ പീഡാനുഭവ ശുശ്രൂഷകൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ യു.കെ.-യൂറോപ്പ്‌-ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്താ നേതൃത്വം നൽകി. ഇടവകവികാരി ഫാ. രാജു തോമസ്‌, സഹവികാരി ഫാ. റെജി സി. …

കുവൈറ്റ്‌ മഹാഇടവകയുടെ പീഡാനുഭവ ശുശ്രൂഷകൾക്ക്‌ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ നേതൃത്വം നൽകി Read More

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ

 മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍  സഭയുടെ മലബാര്‍ ഭദ്രാസനാധിപനും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ ഉപാധ്യക്ഷനുമായ അഭിവന്ദ്യ ഡോ. സഖറിയ മാര്‍ തേയോഫിലോസ് മെത്രാപോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു. തദവസരത്തില്‍ കത്തീഡ്രല്‍ വികാരി …

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ Read More

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക പെസഹാപ്പെരുന്നാൾ ആചരിച്ചു

കുവൈറ്റ്‌ : മനുഷ്യപാപങ്ങൾക്ക്‌ മോചനം നൽകി കാൽവറിയിൽ സ്വയം യാഗമായിത്തീർന്ന ക്രിസ്തുവിന്റെ പുതിയനിയമ സ്ഥാപനത്തിന്റെ ഓർമ്മ പുതുക്കുന്ന പെസഹായുടെ ദിവ്യ സ്മരണ പുതുക്കി സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക പെസഹാ പ്പെരുന്നാൾ ആചരിച്ചു.  പെസഹായുടെ പ്രത്യേകമായ ശുശ്രൂഷകൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ …

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക പെസഹാപ്പെരുന്നാൾ ആചരിച്ചു Read More

Washing of the Feet Liturgy by Dr. Mathews Mar Thimothios

http://malankaraorthodox.tv/wp-content/uploads/2016/03/Kuwait-St.-Gregorios-Indian-Orthodox-Maha-Edavaka-Washing-the-Feet-2016-1.mp4 കുവൈറ്റ്‌ മഹാഇടവകയുടെ കാൽ-കഴുകൽ ശുശ്രൂഷകൾക്ക്‌ ഡോ. മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു കുവൈറ്റ്‌ : അന്ത്യഅത്താഴവിരുന്നിന്റെ സ്മരണയെ പുതുക്കുന്ന പെസഹയോടനുബന്ധിച്ച്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവകയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷകൾക്ക്‌ മലങ്കര സഭയുടെ യു.കെ.-യൂറോപ്പ്‌- ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ്‌ …

Washing of the Feet Liturgy by Dr. Mathews Mar Thimothios Read More

കുവൈറ്റിലെ വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു

ക്രിസ്തു യേശുവിന്റെ ത്യാഗത്തിന്റെയും കുരിശു മരണത്തിന്റെയും സ്മരണയിൽ  കുവൈറ്റിലെ വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു .ലോകത്തിന്റെ പാപത്തെ വരിച്ച് കാൽവരിയിൽ യാഗം ആയതിനെ സ്മരിച്ചു ദേവാലയങ്ങളിലും താത്കാലിക ആരാധനാലയങ്ങളിലും വിശ്വാസികൾ  ഒത്തുകൂടി .           കുവൈറ്റ്‌ …

കുവൈറ്റിലെ വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു Read More

കുവൈറ്റിൽ  പെസഹാ പെരുന്നാൾ

യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിനും മരണത്തിനും മുമ്പ് പന്ത്രണ്ട് ശിഷ്യരുമൊത്തു നടത്തിയ അന്ത്യഅത്താഴത്തിന്റെ സ്മരണയിൽ വിശ്വാസികൾ പെസഹാ പെരുന്നാൾ ആചരിച്ചു .    പെസഹാ പെരുന്നാൾ വൈകുന്നേരം ക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരുമൊത്ത് അത്താഴ ശാലയിൽ പ്രവേശിച്ചു. ക്രിസ്തുവിന്റെ ജീവിതത്തിലെ അതിപ്രധാനമായൊരു സംഭവമായിരുന്നു …

കുവൈറ്റിൽ  പെസഹാ പെരുന്നാൾ Read More

കുവൈറ്റ്‌ മഹാഇടവകയുടെ ഹോശാന പെരുന്നാൾ ശുശ്രൂഷകൾക്ക്‌ ഡോ. മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്താ നേതൃത്വം നൽകി

 കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക ഹോശാന പെരുന്നാൾ കൊണ്ടാടി. പ്രത്യേക പ്രാർത്ഥനകളിലും കുരുത്തോല പ്രദക്ഷിണത്തിലും മഹാഇടവകയിലെ ആയിര ക്കണക്കിനു വരുന്ന വിശ്വാസികൾ ഭക്തിപുരസ്സരം പങ്കെടുത്തു.  മലങ്കര ഓർത്തഡോക്സ്‌ സഭയുടെ യു.കെ.-യൂറോപ്പ്‌-ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ …

കുവൈറ്റ്‌ മഹാഇടവകയുടെ ഹോശാന പെരുന്നാൾ ശുശ്രൂഷകൾക്ക്‌ ഡോ. മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്താ നേതൃത്വം നൽകി Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ ഓശാന പെരുന്നാള്‍ നടത്തി

   മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഓശാന പെരുന്നാള്‍ ശുശ്രൂഷകള്‍ഇന്നലെ വൈകിട്ട് 6 മണി മുതല്‍ സന്ധ്യനമസ്ക്കാരത്തോട് കൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം,കുരുത്തോല വാഴ്വ് എന്നീ ആരാധനകളോട് സമാപ്ച്ചു. ബഹറിന്‍ കേരള സമാജത്തില്‍ വെച്ച് നടന്ന …

സെന്റ് മേരീസ് കത്തീഡ്രലില്‍ ഓശാന പെരുന്നാള്‍ നടത്തി Read More