വീട്ടുതടങ്കലിലായിരുന്ന എറിട്രിയന്‍ പാത്രിയാര്‍ക്കീസ് 10 വര്‍ഷത്തിനു ശേഷം ആദ്യമായി വിശുദ്ധ ബലിയര്‍പ്പിച്ചു

അസ്മാര: വീട്ടുതടങ്കലിലായിരുന്ന എറിട്രിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസ് 10 വര്‍ഷത്തിനു ശേഷം ആദ്യമായി പൊതുവേദിയില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച അസ്മാരായിലെ സെന്റ്‌ മേരീസ് കത്തീഡ്രലിലായിരിന്നു പരി. അബൂനാ അന്റോണിയോസ് പാത്രിയാര്‍ക്കീസ് ദിവ്യബലിയര്‍പ്പിച്ചത്. മനുഷ്യാവകാശ സംഘടനയായ ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വെബ്ബാണ് ഇക്കാര്യം …

വീട്ടുതടങ്കലിലായിരുന്ന എറിട്രിയന്‍ പാത്രിയാര്‍ക്കീസ് 10 വര്‍ഷത്തിനു ശേഷം ആദ്യമായി വിശുദ്ധ ബലിയര്‍പ്പിച്ചു Read More

ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസിനെ സന്ദര്‍ശിച്ചു

എത്യോപ്യയിലുളള ഇന്ത്യന്‍  അംബാസിഡറായ  ശ്രീ. അനുരാഗ് ശ്രീവാസ്തവയെും,  സെക്രട്ടറി ശ്രീ. വി സുരേഷും എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസിനെ സന്ദര്‍ശിച്ചു. എത്യോപ്യന്‍ സഭാ ആസ്ഥാനത്ത് വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്.  എത്യോപ്യയിലെ ഹോളി ട്രിനറ്റി കോളേജിലെ അദ്ധ്യാപകനായ ഫാ. ജോസി ജേക്കബും …

ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസിനെ സന്ദര്‍ശിച്ചു Read More

കോപ്റ്റിക് പോപ്പ് തവദ്രോസ് രണ്ടാമന് ‘ഓര്‍ത്തഡോക്സ് യൂണിറ്റി’ അവാര്‍ഡ്

കാതോലിക്കേറ്റ് ന്യൂസ് : അലക്സാന്ത്രിയെയിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാതലവന്‍ പരിശുദ്ധ തവദ്രോസ് രണ്ടാമന്‍ പാത്രിയര്‍ക്കീസിന് ലോകപ്രശസ്തമായ “യൂണിറ്റി ഓഫ് ഓര്‍ത്തഡോക്സ് ” പുരസ്ക്കാരം ലഭിച്ചു. പീഡനങ്ങള്‍ക്ക് നടുവിലും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ സമൂഹത്തിന് നല്‍കുന്ന മാതൃക  പരിഗണിച്ചാണ് പുരസ്ക്കാരം. മോസ്ക്കോയിലെ ക്രൈസ്റ്റ് …

കോപ്റ്റിക് പോപ്പ് തവദ്രോസ് രണ്ടാമന് ‘ഓര്‍ത്തഡോക്സ് യൂണിറ്റി’ അവാര്‍ഡ് Read More