അനുരഞ്ജന പാതയിൽ സഭ; ഇത്യോപ്യൻ പാത്രിയർക്കീസ് നാട്ടിൽ മടങ്ങിയെത്തി

ആബൂനാ മത്ഥിയാസ്, ആബൂനാ മെർക്കോറിയോസ് പാത്രിയർക്കീസന്മാര്‍ https://www.facebook.com/malankaratv/videos/10214651563114020/ അഡിസ് അബാബ∙ കാൽ നൂറ്റാണ്ടായി ഭിന്നിച്ചുനിന്ന ഇത്യോപ്യൻ ഓർത്തഡോക്സ് സഭയിൽ ഐക്യം പുനഃസ്ഥാപിച്ചതിനെത്തുടർന്ന് യുഎസിൽ പ്രവാസിയായി കഴിഞ്ഞ പാത്രിയർക്കീസ് ആബൂനാ മെർക്കോറിയോസ് (80) മടങ്ങിയെത്തി. പ്രധാനമന്ത്രി ഡോ. അബി അഹമ്മദിനോടൊപ്പം വിമാനത്താവളത്തിലെത്തിയ പാത്രിയർക്കീസിനെ …

അനുരഞ്ജന പാതയിൽ സഭ; ഇത്യോപ്യൻ പാത്രിയർക്കീസ് നാട്ടിൽ മടങ്ങിയെത്തി Read More

ഈജിപ്തില്‍ കോപ്റ്റിക് ബിഷപ്പ് കൊല്ലപ്പെട്ടു

കെയ്റോ: ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തിൽ കോപ്റ്റിക് ബിഷപ്പ് കൊല്ലപ്പെട്ടു. തീരപ്രദേശമായ ബഹിറ പ്രവിശ്യയിലെ അൻബ മകർ ആശ്രമത്തിന്റെ അധ്യക്ഷനായ ബിഷപ്പ് എപ്പിഫാനിയൂസാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ശിരസ്സില്‍ നിന്നു രക്തം വാര്‍ന്ന നിലയിലാണ് …

ഈജിപ്തില്‍ കോപ്റ്റിക് ബിഷപ്പ് കൊല്ലപ്പെട്ടു Read More

റഷ്യയുടെ അടിസ്ഥാനം ക്രൈസ്തവ വിശ്വാസമാണെന്നു പരസ്യമായി ഏറ്റുപറഞ്ഞു പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍

മോസ്ക്കോ: റഷ്യയുടെ അടിസ്ഥാനം ക്രൈസ്തവ വിശ്വാസമാണെന്നു പരസ്യമായി ഏറ്റുപറഞ്ഞു പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. റഷ്യ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ 1030-മത് വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായിരുന്നു റഷ്യയുടെ രൂപീകരണത്തിന്റെ ആരംഭ ബിന്ദു. ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് …

റഷ്യയുടെ അടിസ്ഥാനം ക്രൈസ്തവ വിശ്വാസമാണെന്നു പരസ്യമായി ഏറ്റുപറഞ്ഞു പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ Read More

എത്യോപ്യന്‍ സഭയില്‍ ഐക്യം / ജോര്‍ജ് അലക്സാണ്ടര്‍ (സെക്രട്ടറി, ഒ.സി.പി.)

എത്യോപ്യന്‍ സഭയില്‍ ആബൂനാ മത്ഥിയാസ് പാത്രിയര്‍ക്കീസ് നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗവും (ആഡിസ് അബാബാ സിനഡ്) ആബൂനാ മെര്‍ക്കോറിയോസ് പാത്രിയര്‍ക്കീസ് രാജ്യത്തിനു പുറത്തുള്ള വിഭാഗവും (എക്സൈല്‍ സിനഡ്) സമ്പൂര്‍ണ യോജിപ്പിലേക്ക്. വാഷിംഗ്ടണില്‍ അഞ്ചു ദിവസം നടന്ന അനുരഞ്ജന ചര്‍ച്ച ജൂലൈ 26ന് …

എത്യോപ്യന്‍ സഭയില്‍ ഐക്യം / ജോര്‍ജ് അലക്സാണ്ടര്‍ (സെക്രട്ടറി, ഒ.സി.പി.) Read More