സൈക്കിളേറി സെമിനാരിയിലേയ്ക്ക്: മെത്രാന്‍ സ്ഥാനത്തേയ്ക്ക് ഇതു നാലാം തവണ | ഡോ. എം. കുര്യന്‍ തോമസ്

കേരളത്തില്‍ ആധുനിക വിദ്യാഭ്യാസവും ഇഗ്ലീഷ് വിദ്യാഭ്യാസവും ആരംഭിച്ച പടിത്തവീട് എന്ന കോട്ടയം പഴയ സെമിനാരിയില്‍ അദ്ധ്യാപകനായിരിക്കെ സൈക്കില്‍ വാഹനമാക്കിയവര്‍ അത്യപൂര്‍വമാണ്.  അത്തരക്കാരില്‍ നിന്നും  മേല്പട്ട സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ട നാലാമനാണ് ഇന്ന് പഴഞ്ഞിയില്‍വെച്ച് ഏബ്രഹാം മാര്‍ മാര്‍ സേ്തഫാനോസ് എന്ന സ്ഥാനനാമത്തില്‍ മേല്പട്ട സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ട …

സൈക്കിളേറി സെമിനാരിയിലേയ്ക്ക്: മെത്രാന്‍ സ്ഥാനത്തേയ്ക്ക് ഇതു നാലാം തവണ | ഡോ. എം. കുര്യന്‍ തോമസ് Read More

രക്തസാക്ഷിയായ പൊന്നോടൊത്ത് മത്തായി കത്തനാര്‍ / ഡോ. എം. കുര്യന്‍ തോമസ്

അന്ത്യോഖ്യന്‍ ആധിപത്യ ശ്രമത്തിനെതിരെ ഒരു ശതാബ്ദക്കാലമായി മലങ്കരയില്‍ നടന്നുവന്ന സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ എന്നും സ്മരണയില്‍ തങ്ങി നില്‍ക്കുന്നുണ്ട്. അത്മായക്കാരുടെ ഗണത്തില്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ അംഗരക്ഷകനായിരിക്കെ വധിക്കപ്പെട്ട വര്‍ക്കി വറുഗീസും (ആനപാപ്പി) എഴുപതുകളില്‍ കല്ലേറേറ്റു മരിച്ച കടമറ്റം സ്വദേശി ഓനാന്‍കുഞ്ഞും …

രക്തസാക്ഷിയായ പൊന്നോടൊത്ത് മത്തായി കത്തനാര്‍ / ഡോ. എം. കുര്യന്‍ തോമസ് Read More

പൊനോടത്ത് മത്തായി കത്തനാരുടെ രക്തസാക്ഷിത്വത്തിന് 100 വയസ്

മുളന്തുരുത്തി: മലങ്കരസഭയിലെ ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിടുന്ന കാതോലിക്കാ-പാത്രിയര്‍ക്കീസ് വിഭാഗീയതില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ഏക പട്ടക്കാരന്‍ മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി വികാരി പൊനോടത്ത് മത്തായി കത്തനാരുടെ രക്തസാക്ഷിത്വന് 2021 ഡിസംബര്‍ 23-ന് നൂറ് വയസ് തികയുന്നു. 1876-ലെ മുളന്തുരുത്തി സുന്നഹദോസ് കാലത്ത് മുളന്തുരുത്തി മാര്‍ത്തോമ്മന്‍ …

പൊനോടത്ത് മത്തായി കത്തനാരുടെ രക്തസാക്ഷിത്വത്തിന് 100 വയസ് Read More

തോമസ് പ്രഥമനോ ചതുര്‍ത്ഥനോ? / ഡോ. എം. കുര്യന്‍ തോമസ്

ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ അദ്ദേഹത്തിന്‍റെ പേരിലെ പ്രഥമനിലൂടെ തന്‍റേത് പുത്തന്‍ സഭയാണെന്നും, താന്‍ അതിന്‍റെ ആദ്യത്തെ കാതോലിക്കായാണെന്നും തെളിയിച്ചിരിക്കുകയാണ്. ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ (1975-1996) പേരില്‍ ദ്വിതീയന്‍ ചേര്‍ത്തത് തിഗ്രീസിലെ പൗലോസ് മഫ്രിയാനാ (728-757) …

തോമസ് പ്രഥമനോ ചതുര്‍ത്ഥനോ? / ഡോ. എം. കുര്യന്‍ തോമസ് Read More

മാര്‍ത്തോമ്മാ ശ്ലീഹായുടെ സെമിനാരിപ്പള്ളി / ഡോ. എം. കുര്യന്‍ തോമസ്

കോട്ടയത്തു സെമിനാരി എന്ന് മലങ്കരസഭയിലും കോട്ടയം കോളജ് എന്നു ബ്രിട്ടീഷ് രേഖകളിലും പ്രതിപാദിക്കപ്പെടുന്ന കോട്ടയം പഴയ സെമിനാരിക്ക് കേരളത്തിൻ്റെ സാംസ്‌ക്കാരിക ചരിത്രത്തില്‍ അദ്വിതീയമായ സ്ഥാനമുണ്ട്. പ. മാര്‍ത്തോമ്മാശ്ലീഹായുടെ നാമത്തിലുള്ള സെമിനാരി ചാപ്പലിനാകട്ടെ മലങ്കരസഭാ ചരിത്രത്തില്‍ സുവര്‍ണ്ണമുടിയും.പഴയ സെമിനാരിക്കു കല്ലിട്ട് പണി ആരംഭിച്ചത് …

മാര്‍ത്തോമ്മാ ശ്ലീഹായുടെ സെമിനാരിപ്പള്ളി / ഡോ. എം. കുര്യന്‍ തോമസ് Read More