പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കടമ : പ. പിതാവ്

ഭൂമിയും ഭാഷയും അമ്മയുമെല്ലാം ഒരേ അര്‍ത്ഥ വ്യാപ്തിയുള്ള വാക്കുകളാണെന്നും ഇവയുടെ സംരക്ഷണം എല്ലാവരുടെയും കടമ ആണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. പ്രകൃതിയിലെ സന്തുലിതാവസ്ഥയിലെ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ ഭീക്ഷണിയായി മാറുമെന്ന തിരിച്ചറിവുണ്ടാകണമെന്ന് അദ്ദേഹം ഒാര്‍മ്മിപ്പിച്ചു. …

പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കടമ : പ. പിതാവ് Read More

പരിസ്ഥിതി പരിപാലനം പരിശീലിപ്പിക്കണം: പ. പിതാവ്

പരിസരമലിനീകരണം ഒഴിവാക്കിയും പരിസ്ഥിതി സംരക്ഷിച്ചും ജീവിക്കുവാന്‍ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കുടുബം, സ്കൂള്‍, ആരാധനാലയം എന്നീ തലങ്ങളില്‍ ബോധവത്കരണ പരിപാടികളും വൃക്ഷതൈ നടലും നടത്തി ഈ മഹത്തായ യജ്ഞത്തില്‍ ഏവരും പങ്കുചേരണമെന്ന് പരിശുദ്ധ …

പരിസ്ഥിതി പരിപാലനം പരിശീലിപ്പിക്കണം: പ. പിതാവ് Read More

പൗലോസ്‌ ദ്വിതീയന്‍ ബാവയ്‌ക്ക് ഇടയ വഴിയില്‍ മൂന്നു പതിറ്റാണ്ട്‌

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മെത്രാഭിഷേകത്തിനു നാളെ മൂന്നു പതിറ്റാണ്ട്‌. മുപ്പത്താറാം വയസില്‍ (1985 മേയ്‌ 15-ന്‌) മെത്രാന്‍ സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെടുക എന്ന ഭാഗ്യം സിദ്ധിച്ച വൈദികശ്രേഷ്‌ഠനാണ്‌ പരിശുദ്ധ ബാവ. എളിമ …

പൗലോസ്‌ ദ്വിതീയന്‍ ബാവയ്‌ക്ക് ഇടയ വഴിയില്‍ മൂന്നു പതിറ്റാണ്ട്‌ Read More

പച്ചപ്പുല്‍പ്പുറം തേടുന്നൊരിടയന്‍ by ജോര്‍ജ് പൊടിപ്പാറ

Interview with HH The Catholicos. മെത്രാഭിഷിക്തനായതിന്റെ 30ാം വാര്‍ഷികത്തിന്റെ ധന്യതയിലാണ് കാതോലിക്ക ബാവ. മതരാഷ്ട്രീയം മതങ്ങളെത്തന്നെ ഇല്ലാതാക്കും; രാഷ്ട്രീയത്തിന് അത്രത്തോളം നഷ്ടമുണ്ടാകില്ല ”കുന്നംകുളം മാങ്ങാട് ഗ്രാമത്തില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ബലഹീനനായ എന്നെ ഈ വലിയ ദൗത്യത്തിലേക്ക് വിളിക്കുമ്പോള്‍ …

പച്ചപ്പുല്‍പ്പുറം തേടുന്നൊരിടയന്‍ by ജോര്‍ജ് പൊടിപ്പാറ Read More

പ. പിതാവ് മെത്രാന്‍ സ്ഥാനമേറ്റിട്ട് 30 വര്‍ഷം

പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ആഘോഷങ്ങളില്ലാതെ, ആര്‍ഭാടങ്ങളില്ലാതെ, മെത്രാഭിഷേകത്തിന്‍റെ 30-ാം വാര്‍ഷികം ദേവലോകം കുടുംബാംഗങ്ങളോടൊപ്പം കേക്ക് മുറിച്ച് പങ്കിടുന്നു. പ. പിതാവ് മെത്രാന്‍ സ്ഥാനമേറ്റതിന്‍റെ മുപ്പതാം വാര്‍ഷികം യുവജനപ്രസ്ഥാനം ആഗോള വാര്‍ഷിക കോണ്‍ഫറന്‍സില്‍ വച്ച് ആഘോഷിച്ചു.

പ. പിതാവ് മെത്രാന്‍ സ്ഥാനമേറ്റിട്ട് 30 വര്‍ഷം Read More

പ. പിതാവിനെ സന്ദർശിച്ചു

മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിതനായ പ്രയാര്‍ ഗോപാലകൃഷ്ണൻ  ദേവലോകം അരമനയിൽ പരിശുദ്ധ ബസാലിയേര്സ് മാർത്തോമ പൗലോസ്‌ ദിതീയൻ കത്തോലിക്കാ ബാവായേ സന്ദർശിച്ചു.

പ. പിതാവിനെ സന്ദർശിച്ചു Read More