സഭാ സമാധാനത്തിനു താൻ എതിരല്ല: പ. കാതോലിക്കാ ബാവാ

പരുമല: മലങ്കര സഭയിലെ സമാധാനത്തിനു താൻ എതിരല്ല, പക്ഷെ സമാധാനം എങ്ങനെ ആയിരിക്കണമെന്ന കാര്യത്തിലേ തനിക്ക് ആശങ്കയുള്ളു. വ്യവഹാര രഹിത മലങ്കരസഭയാണ് തന്‍റെ ലക്ഷ്യം. താത്കാലിക സമാധാനം ഉണ്ടാക്കിയാൽ അത് നിലനിൽക്കില്ല. തനിക്കാരോടും വിരോധമോ പരിഭവമോ ഇല്ല. പൗരാണികമായ മാർതോമാ ശ്ലീഹായുടെ …

സഭാ സമാധാനത്തിനു താൻ എതിരല്ല: പ. കാതോലിക്കാ ബാവാ Read More

ഭാരതത്തിലെ മത സൗഹാര്‍ദ്ദം മാതൃകാപരം: പ. കാതോലിക്കാ ബാവാ

ഭാരതത്തില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും മാര്‍ത്തോമ്മന്‍ ക്രൈസ്തവരുടെ മഹത്തായ പാരമ്പര്യത്തിന് അംഗീകാരവും ആദരവും ലഭിക്കുന്നുണ്ടെന്നും ഇവിടെയുളള മതസൗഹാര്‍ദ്ദം മാതൃകാപരമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ജര്‍മ്മന്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മെയ്റുടെ കൊട്ടാരത്തില്‍ പൗരസ്ത്യ സഭാദ്ധ്യക്ഷന്മാര്‍ക്ക് നല്‍കിയ സ്വീകരണത്തിന് …

ഭാരതത്തിലെ മത സൗഹാര്‍ദ്ദം മാതൃകാപരം: പ. കാതോലിക്കാ ബാവാ Read More

പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്മാര്‍ സമ്മേളിക്കുന്നു

ജര്‍മ്മനിയില്‍ നടക്കുന്ന പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 17 -ാം തീയതി ബെര്‍ലിനിലേക്ക് പുറപ്പെടും. 18 ന് ജര്‍മ്മന്‍ പ്രസിഡന്‍റ് ഫ്രാങ്ക്വാള്‍ട്ടര്‍ സ്റ്റെയ്ന്‍മെയ്റെ …

പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്മാര്‍ സമ്മേളിക്കുന്നു Read More

മലങ്കര ഓര്‍ത്തഡോക്സ് സഭയും ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഉഭയകക്ഷി ഉടമ്പടി ഒപ്പിട്ടു

സഭകള്‍ തമ്മില്‍ സഹകരണം ശക്തിപ്പെടുത്തും- ഏകോപന സമിതി രൂപീകരിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയും ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഉഭയകക്ഷി ഉടമ്പടി ഒപ്പിട്ടു. ദൈവശാസ്ത്രപഠനം, പരിശീലനം, ഗവേഷണം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണം വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും മലങ്കര ഓര്‍ത്തഡോക്സ് സഭയും ഇത്യോപ്യന്‍ …

മലങ്കര ഓര്‍ത്തഡോക്സ് സഭയും ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഉഭയകക്ഷി ഉടമ്പടി ഒപ്പിട്ടു Read More

HH Paulose II at Lalibella

https://www.facebook.com/media/set/?set=a.10212267069343166.1073742264.1571212936&type=1&l=ab29e4ff51 എത്യോപ്യൻ ഓർത്തഡോക്സ്‌ സഭയുടെ സ്ലീബാ പെരുന്നാൾ ശുശ്രൂഷകൾക്ക് ശേഷം ഇന്ന് (27.09.2017) പരി.ബാവ തിരുമേനിയും, അഭി.പിതാക്കന്മാരും അടങ്ങുന്ന സംഘത്തിന് ലാലിബെല്ലെ (Lalibelle) എന്ന നഗരത്തിൽ സ്വീകരണം നൽകി. തുടർന്ന് ലാലിബെല്ലെയിലെ ഭൂമിക്കടിയിൽ ഉള്ള ദേവാലയങ്ങൾ സന്ദർശിച്ചു.

HH Paulose II at Lalibella Read More

മതങ്ങള്‍ മാനവരാശിയുടെ അഭിവൃദ്ധിക്കായി യത്നിക്കണം: പ. കാതോലിക്കാ ബാവാ

ദൈവരാജ്യത്തിന്‍റെ മഹത്വവത്ക്കരണവും മാനവരാശിയുടെ അഭിവൃദ്ധിയും ലക്ഷ്യമാക്കി മതങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാളിനോടനുബന്ധിച്ച് ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. ഇത്യോപ്യയിലെ സ്ലീബാ പെരുന്നാള്‍ ആഘോഷം …

മതങ്ങള്‍ മാനവരാശിയുടെ അഭിവൃദ്ധിക്കായി യത്നിക്കണം: പ. കാതോലിക്കാ ബാവാ Read More

മലങ്കര ഓര്‍ത്തഡോക്സ് സഭയുമായി ഉഭയകക്ഷി ഉടമ്പടി ഒപ്പുവയ്ക്കും: എത്യോപ്യന്‍ പാത്രിയര്‍ക്കീസ്

  എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താനും, സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാനും ലക്ഷ്യമാക്കിയുളള ഉഭയകക്ഷി ഉടമ്പടി ഒപ്പുവെയ്ക്കുമെന്ന് ഇത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസ് പ്രസ്താവിച്ചു. ഇരു സഭകളിലെയും സുന്നഹദോസുകള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണ് ഈ …

മലങ്കര ഓര്‍ത്തഡോക്സ് സഭയുമായി ഉഭയകക്ഷി ഉടമ്പടി ഒപ്പുവയ്ക്കും: എത്യോപ്യന്‍ പാത്രിയര്‍ക്കീസ് Read More