Category Archives: നന്മയുടെ പാഠങ്ങള്‍

“കാരുണ്യയാനം”

Karunya Yanam. M TV Photos =’malankaraorthodox.tv’; google_color_border = ‘B0C9EB’; google_color_link = ‘164675’; google_color_bg = ‘FFFFFF’; google_color_text = ‘333333’; google_color_url = ‘2666F5’; google_ui_features = ‘rc:0’; //–> കോട്ടയം: ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയുടെ ആഭിമുഖ്യത്തില്‍…

പ്രശാന്തം പാലിയേറ്റിവ് കെയർ സെന്റർ

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രസനത്തിൽ ഡോ മാത്യൂസ് മാർ സേവേറിയോസ് മെത്രപൊലീത്ത യുടെ നേതൃത്വൽ ആശരണരായ ക്യാൻസർ രോഗികളുടെ സംരക്ഷണാർഥം ആരംഭിക്കുന്ന പ്രശാന്തം പാലിയേറ്റിവ് കെയർ സെന്റർന്റെ നിർമ്മാണ പ്രവർത്തനത്തിന്ന് അഭി.തിരുമനസ്സുകൊണ്ട്‌ തുടക്കം കുറിച്ചു…നിലവിൽ 50 രോഗികളുടെ…

വെടിക്കെട്ട് ഒഴിവാക്കി അതിന് നീക്കി വെച്ച തുക 3 ക്യാൻസർ രോഗികൾക്ക് നൽകി മാതൃക ആയി

പാമ്പാക്കുട ചെറിയ പള്ളിയിൽ പരി .മർതോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിന് കാക്കൂർ കുരിശിങ്കലിലെ പെരുന്നാൾ ഏറ്റ് കഴിച്ച സാജു വട്ടപ്പറമ്പിൽ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി അതിന് നീക്കി വെച്ച തുക ക്യാൻസർ രോഗികളായ 5 പേർക്ക് നൽകി മാതൃക ആയി. പെരുന്നാൾ ദിനത്തിൽ 5…

ജീവന്‍ ദയാ വേദി കൂട്ടായ്മ ദേവലോകത്ത്

  . ജീവന്‍ ദയാ വേദി കൂട്ടായ്മ ദേവലോകത്ത്. M TV Photos സസ്യാഹാരം വിളമ്പി ക്രിസ്മസ് ആഘോഷം ജീവകാരുണ്യ സന്ദേശവാഹകനായ ക്രിസ്തുദേവന്റെ പേരില്‍ മിണ്ടാപ്രാണികളെ കൊന്ന് ഭക്ഷണമൊരുക്കി ക്രിസ്മസ് ആഘോഷിക്കരുതെന്ന അപേക… Read more at:

മാർ സേവേറിയോസിന്‍റെ മെത്രാഭിഷേക രജത ജൂബിലിയോടനുബന്ധിച്ച് പുതിയ പദ്ധതികള്‍

മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ്ഭദ്രാസനാധിപനായ ഡോ. മാത്യുസ് മാർ സേവേറിയോസ് തിരുമേനിയുടെ മെത്രാഭിഷേക രജത ജൂബിലിയോടനുബന്ധിച്ച് സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി നൽകുന്ന ക്രിസ്തുമസ് പുതുവത്സര സമ്മാനങ്ങൾ: 1. “പ്രവാഹം” — നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യമായി പ്രതിവർഷം 2000 ഡയാലിസിസ്. 2….

മീനടം വലിയപള്ളിയില്‍ പകല്‍വീട് ഉദ്ഘാടനം ചെയ്തു

മീനടം സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ ആരംഭിച്ച പകല്‍വീടിന്‍റെ ഉദ്ഘാടനം അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. ഫാ. ജെയ് സഖറിയ, ഫാ. കുര്യന്‍ ഉതുപ്പ്, സെക്രട്ടറി അബീഷ് ആന്‍ഡ്രൂസ്, ട്രസ്റ്റി ജോര്‍ജ് ഫിലിപ്പ് എന്നിവരും സംബന്ധിച്ചു

INAMS Anpu Sneha Koottayma

ഐ നാംസ് അന്‍പ് സ്നേഹ കൂട്ടായ്മ (INAMS Anpu Sneha Koottayma at Devalokam Aramana). M TV Photos

16th anniversary of SNEHATHEERAM

  16th anniversary of SNEHATHEERAM. News

നോട്ട് ക്ഷാമം ഭണ്ഡാരം എ.ടി.എമ്മാക്കി ഒരു പള്ളി

  നോട്ട് ക്ഷാമം ഭണ്ഡാരം എ.ടി.എമ്മാക്കി ഒരു പള്ളി. News

error: Content is protected !!