പെരുമഴയിൽ ഹൈന്ദവകുടുംബത്തിന് മൃതദേഹം വയ്ക്കാൻ ഇടം നൽകി കടുവാക്കുളം ദൈവാലയം
കോട്ടയം: കലിതുള്ളി പെയ്തിറങ്ങിയ പെരുമഴയിൽ നട്ടംതിരിഞ്ഞ ഒരു ഹൈന്ദവ കുടുംബത്തിനു മേൽ കാരുണ്യമഴ ചൊരിഞ്ഞ് ഒരു കത്തോലിക്ക ദേവാലയം. പെരുമഴയ്ക്കും പ്രളയത്തിനും മീതെ സാഹോദര്യത്തിന്റെ നല്ല കാഴ്ചയൊരുക്കിയത് ചങ്ങനാശേരി അതിരൂപതയിലെ കോട്ടയം കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയാണ്. ഹൃദ്രോഗംമൂലം മരിച്ച ഗൃഹനാഥന്റെ …
പെരുമഴയിൽ ഹൈന്ദവകുടുംബത്തിന് മൃതദേഹം വയ്ക്കാൻ ഇടം നൽകി കടുവാക്കുളം ദൈവാലയം Read More