മഹാസമുദ്രം പോലെ പരന്നു കിടക്കുന്ന ഹൈന്ദവ പുരാണേതിഹാസങ്ങളുടെ അഗാധതകളിലേക്ക് വെട്ടം പകര്‍ന്ന മഹാപണ്ഡിതനായിരുന്ന വെട്ടം മാണി. കോട്ടയത്തിനടുത്ത് കൊച്ചുമറ്റം എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ 1921 ആഗസ്റ്റ് 27-ന് വെട്ടം മാണി ജനിച്ചു. പിതാവ് പുതുപ്പളളി വെട്ടം കുടുംബത്തിലെ…
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മുന്‍ സെക്രട്ടറി ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ വിടവാങ്ങി. ദീര്‍ഘകാലം സഭാ മാനേജിംഗ് കമ്മറ്റി അംഗമായിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി പ്രവര്‍ത്തിച്ച അദ്ദേഹം പ്രശസ്ത വാഗ്മിയും സംഘാടകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. മൃതദേഹം തിരുവല്ല ബിലീവേഴ്സ്…
മലങ്കര സഭ മുംബൈ ഭദ്രാസനാധിപൻ ഗീവറുഗിസ് മാർ കൂറിലോസ് തിരുമേനിയുടെ ജ്യേഷ്ഠ സഹോദരനും ഗീവറുഗിസ് മാർ ഈവാനിയോസ് തിരുമേനിയുടെ സഹോദരീഭർത്താവുമായ കൊല്ലാട് മൂലയില്‍ കുടുംബത്തിൽപെട്ട പുളിയേരിൽ ജോസ് പി. കുരൃൻ (76) നിര്യാതനായി. അബുദബി ഓർത്തഡോക്സ് പള്ളിയുടെ പ്രാരംഭ കാല പ്രവർത്തകനും…
മലങ്കരസഭയുടെ അസോസിയേഷന്‍ സെക്രട്ടറിയായി ത്യാഗപൂര്‍വ്വം സ്തുത്യര്‍ഹ സേവനം ചെയ്ത, മലങ്കരസഭാ ട്രസ്റ്റി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നു പിന്മാറിയ വലിയ സഭാസ്നേഹിയായ ഇ. ജെ. ജോസഫ് എറികാട്ടിന്‍റെ ജീവിതത്തെക്കുറിച്ചുള്ള വിവരണം
ഞങ്ങളുടെ തലമുറയിലെ കായിക താരങ്ങൾക്ക്, പ്രത്യേകിച്ചും അത്‌ലീറ്റുകൾക്ക് ഒരു രക്ഷിതാവിന്റെ സ്ഥാനത്തായിരുന്നു പത്രോസ് മത്തായി സാർ. ഒരേസമയം കർക്കശക്കാരനും സ്നേഹനിധിയുമായ വഴികാട്ടി. 1982ൽ പാലാ അൽഫോൻസ കോളജിൽ പ്രീഡിഗ്രിക്കു ചേരുമ്പോഴാണ് കേരള സർവകലാശാല കായിക വിഭാഗം മേധാവിയായിരുന്ന അദ്ദേഹവുമായുള്ള പരിചയം തുടങ്ങുന്നത്….
തിരുവനന്തപുരം ∙ പ്രമുഖ സ്പോർട്സ് സംഘാടകനും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും സെക്രട്ടറിയും കേരള സർവകലാശാല കായിക വിഭാഗം മേധാവിയുമായിരുന്ന പത്രോസ് പി.മത്തായി (86) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11 ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം….
പത്തനംതിട്ട ∙ മലയാള മനോരമ പത്തനംതിട്ട സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ റോയ് ഫിലിപ് (58) അന്തരിച്ചു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒന്നിനു മനോരമ പത്തനംതിട്ട ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. 1.30 നു പ്രക്കാനത്തെ വസതിയിലേക്കു കൊണ്ടുപോകും. സംസ്കാരം നാളെ രാവിലെ…
കാർട്ടൂണിസ്റ്റ് യേശുദാസന്റെ സംസ്കാര ചടങ്ങ് ഒക്ടോബര് 7 ന് രാവിലെ 11 മണിക്ക് ശേഷം എറണാകുളം ചിറ്റൂർ റോഡിൽ സെമിത്തേരി മുക്കിലെ സെന്റ് മേരീസ് സെമിത്തേരിയിൽ. ഒക്ടോബര് 7 ന് രാവിലെ 8 മുതൽ 8 .30 വരെ കളമശ്ശേരി ചങ്ങമ്പുഴ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.