Category Archives: Malankara Orthodox TV
സൺഡേ സ്കൂൾ പരീക്ഷാ ഫലം പ്രഖ്യപിച്ചു.
ഓർത്തഡോക്സ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ 2017 ലെ മത്സര പരീക്ഷഫലം പ്രഖ്യപിച്ചു. ഹാരിയറ്റ് ജെ.എലിസബത്ത് (സെന്റ് ജോർജ് സൺഡേ സ്കൂൾ, കുറ്റിയാനി, നിലയ്ക്കൽ ഭദ്രാസനം) അൻസ ബാബു (സെന്റ് മേരീസ് സൺഡേ സ്കൂൾ ഒണക്കുർ പിറവം കണ്ടനാട് വെസ്റ്റ് )…
Dukrono of Paulose Mar Athanasius at Thrikkunnathu Seminary: Live
Dukrono of Paulose Mar Athanasius at Thrikkunnathu Seminary Posted by GregorianTV on Donnerstag, 25. Januar 2018 Speech by HH Paulose II Catholicos at Thrikkunnathu Seminary on Jan. 25, 2018 തൃക്കുന്നത്ത്…
മുളന്തുരുത്തി ഓർത്തഡോക്സ് സെന്റര് കൂദാശ
മുളന്തുരുത്തി ഓർത്തഡോക്സ് സെൻറർ കൂദാശ Posted by GregorianTV on Freitag, 15. Dezember 2017
സഭാ സമാധാന ലക്ഷ്യം എന്തിന്? / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്
വലിയ ഒരു മരത്തിന്‍റെ ഉയരത്തിലേക്ക്പിടിച്ചുകയറിയ ഒരു കുട്ടി താഴേക്കു നോക്കി ആകെ ഭയക്കുന്നു.മരക്കൊമ്പില്‍ കുടുങ്ങി താഴെക്കിറങ്ങാന്‍ കഴിയാതെ പ്രതിസന്ധിയിലായ ആ കുട്ടിയെ എങ്ങനെ രക്ഷിക്കും.കുട്ടിയെ രക്ഷിക്കുവാനായി എത്തിയവര്‍ക്ക് ഒരു ലക്ഷ്യമെയൂള്ളു. എങ്ങനെയും ആ കുട്ടിയെ താഴെയിറക്കി വീട്ടിലെത്തിക്കുക. ആ ലക്ഷ്യ പ്രാപ്തിക്കായി…
രക്ഷ ഭക്ഷണ ക്രമീകരണത്തിലൂടെയോ? / ബര്‍ യാക്കൂബ്
രക്ഷ ഭക്ഷണ ക്രമീകരണത്തിലൂടെയോ? ബര്‍ യാക്കൂബ് ‘ജീവന്‍ ദയാവേദി’യുടെ മാംസാഹാരത്തിനെതിരായ പഠിപ്പിക്കലുകള്‍ വേദവിപരീതമാണ് – ശീശ്മയാണ്. പരിശുദ്ധ ശ്ലീഹന്മാര്‍ ഈ പഠിപ്പിക്കലിനെതിരായി പ്രവചിച്ചിട്ടുള്ളതുമാണ്. പൗലൂസ് ശ്ലീഹാ തിമൊഥെയൊസിനോടു കല്‍പിക്കുന്നു (1 തിമൊഥിയോസ് 4:1-3) “എന്നാല്‍ ഭാവികാലത്തു ചിലര്‍ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ…
പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയെ പ. മാത്യൂസ് ദ്വിതീയന്‍ ബാവാ അനുസ്മരിക്കുന്നു
പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയെ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ അനുസ്മരിക്കുന്നു പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയെ ഡോ. പി. സി. അലക്സാണ്ടര്‍ അനുസ്മരിക്കുന്നു Compiled by Fr. K. G. Alexander, Adoor
വരുവിന്‍ നമുക്ക് ഉണ്ടുപിരിയാം / ഡോ. എം. കുര്യന്‍ തോമസ്
അങ്ങനെ ഇരിക്കുമ്പോള്‍ ആനയ്ക്ക് മദം പൊട്ടുന്നതുപോലെ മാപ്പിളയ്ക്ക് ഹാലിളകും. വേനല്‍ മൂക്കുമ്പോഴാണ് ഇത്തരം പരാക്രമങ്ങള്‍ സാധാരണ പടരുക. നസ്രാണിയുടെ ജനാധിപത്യ അവകാശസംരക്ഷണവേദിയും അത്യുന്നത നിയമനിര്‍മ്മാണസഭയുമായ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയോഗങ്ങളാണ് ഇത്തരം വൈകൃതങ്ങളുടെ വേദിയാകുന്നത് എന്നത് വിധിവൈപരീത്യം. ഇപ്പോഴത്തെ ഹാലിളക്കം മെത്രാന്മാരുടെ സ്ഥലംമാറ്റത്തെപ്പറ്റിയാണ്….