സൺഡേ സ്കൂൾ പരീക്ഷാ ഫലം പ്രഖ്യപിച്ചു.

ഓർത്തഡോക്സ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ 2017 ലെ മത്സര പരീക്ഷഫലം പ്രഖ്യപിച്ചു.

ഹാരിയറ്റ് ജെ.എലിസബത്ത് (സെന്റ് ജോർജ് സൺഡേ സ്കൂൾ, കുറ്റിയാനി, നിലയ്ക്കൽ ഭദ്രാസനം) അൻസ ബാബു (സെന്റ് മേരീസ് സൺഡേ സ്കൂൾ ഒണക്കുർ പിറവം കണ്ടനാട് വെസ്റ്റ് ) എന്നവർ വേദപഠന സർട്ടിഫിക്കേറ്റ് (പത്താം ക്ലാസ്) പരീക്ഷയിലും സ്വരൂപ മേരി ഓഫർ (സെന്റ മേരീസ് സൺഡേ സ്കൂൾ, മീനടം, പാമ്പാടി കോട്ടയം ഭദ്രാസനം) വേദ പ്രവീൺ ഡിപ്ലൊമ ( പന്ത്രണ്ടാം ക്ലാസു ) പരീക്ഷയിലും A+ ഗ്രേഡ് നേടി

പ്രൈവറ്റ് ആയി വേദ പ്രവീൺ ഡിപ്ലൊമ  പരീക്ഷ എഴുതിയ പ്രൊഫ. ഡോ. ചെറിയാൻ തോമസ് പണിക്കരു വീട്ടിൽ നട്ടാശേരി A+ ഗ്രേസ് കരസ്ഥമാക്കി.