പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു

വ്യത്യസ്ത സമീപനം പുലര്‍ത്തുന്നവരുമായി സഹിഷ്ണതാഭാവത്തോടെയും സമചിത്തതയോടെയും സഹകരിച്ച് സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു …

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു Read More

ഭവനസഹായ വിതരണം പഴയസെമിനാരിയില്‍വെച്ച് നടത്തപ്പെടുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള ഭവനസഹായവിതരണം തിരഞ്ഞെടുക്കപ്പെട്ട 75 പേര്‍ക്ക് 27ന് 11 മണിക്ക് വിതരണം ചെയ്യും. പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്‍റെ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് പഴയസെമിനാരിയിലാണ് സഹായവിതരണം. ഭവനസഹായനിധി പ്രസിഡന്‍റ് ഡോ. സഖറിയാ മാര്‍ തെയോഫിലോസ് …

ഭവനസഹായ വിതരണം പഴയസെമിനാരിയില്‍വെച്ച് നടത്തപ്പെടുന്നു. Read More

മൗണ്ട് സീനായ് ആശ്രമവും വസ്തുവകകളും മലങ്കര ഓർത്തഡോക്സ് സഭ ഏറ്റെടുത്തു

  ശൂരനാട് :- മൗണ്ട് സീനായ് ആശ്രമവും വസ്തുവകകളും മലങ്കര ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി പരിശുദ്ധ കാതോലിക്കാ ബാവാ ഏറ്റെടുത്തു. ആശ്രമത്തെ തെക്കൻ മേഖലയിലെ പ്രമുഖ സ്ഥാപനമാക്കി വളർത്തുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അധ്യക്ഷത വഹിച്ച മലങ്കര സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് …

മൗണ്ട് സീനായ് ആശ്രമവും വസ്തുവകകളും മലങ്കര ഓർത്തഡോക്സ് സഭ ഏറ്റെടുത്തു Read More