Category Archives: Church News
ഗ്രിഗോറിയൻ ആപ്പ് ഉദ്ഘാടനം ചെയ്തു
മലങ്കര ഓർത്തഡോൿസ് സഭയുടെ ഔദ്യോഗിക വെബ് ചാനലായ ഗ്രിഗോറിയന്‍ ടീവിയുടെ മൊബൈല്‍ ആപ്ലിക്കേഷനായ ഗ്രിഗോറിയന്‍ ആപ്പിന്‍റെ ഉദ്ഘാടനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. ഗ്രിഗോറിയൻ ടി.വി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളും…
ബിഷപ്പ് അൻബാ യൂസഫ് പരുമല സെമിനാരി സന്ദർശിച്ചു
കോപ്റ്റിക് ഓർത്തഡോൿസ് സഭയുടെ സതേൺ യൂണൈറ്റഡ് സ്റ്റേറ്റ്സ് ഭദ്രാസനത്തിന്റെ പ്രഥമ ബിഷപ്പായ അഭി. അൻബാ യൂസഫും കോപ്റ്റിക് ഓർത്തഡോൿസ് സംഘവും പരുമല സെമിനാരി സന്ദർശിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടവും പള്ളിയും സന്ദർശിച്ചു പ്രാർത്ഥനകൾ നടത്തിയ അഭി. അൻബാ യൂസഫിനെ പരുമല…
His Hoiness Received Bishop Youssef (Coptic Orthodox) at Catholicate Palace Kottayam
His Hoiness Received Bishop Youssef (Coptic Orthodox) at Catholicate Palace Kottayam.
ദേവലോകത്ത് പെരുന്നാളും സ്വാതന്ത്ര്യദിനാഘോഷവും
കോട്ടയം: വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാളും പരിശുദ്ധ അബ്ദുള്‍ മിശിഹ പാത്രിയര്‍ക്കീസിന്‍റെ 101-ാം ചരമവാര്‍ഷികവും സ്വാതന്ത്ര്യദിനാഘോഷവും ആഗസ്റ്റ് 14,15 തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവലോകം അരമന ചാപ്പലില്‍ സംയുക്തമായി ആചരിക്കും. 14 ഞായര്‍…
ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്താമാര്‍ക്കും വൈദീകര്‍ക്കും സവിശേഷ കാര്‍ഡ്
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ മെത്രാപ്പോലീത്താമാര്‍ക്കും വൈദീകര്‍ക്കും വേണ്ടി ക്യൂ ആര്‍ കോഡ് സാങ്കേതിക വിദ്യയില്‍ തയ്യാറാക്കിയിട്ടുള്ള സഭയുടെ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണ ഉദ്‌ഘാടനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. ആദ്യ കാര്‍ഡ് പരിശുദ്ധ…
ഭീകരവാദവും മാരകരോഗങ്ങളും:- ബോധവത്ക്കരണം അത്യാവശ്യം : പ. കാതോലിക്കാ ബാവാ
മാനവരാശിയുടെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുന്ന ഭീകരവാദവും മാരകരോഗങ്ങളും തടയാന്‍ വ്യാപകമായ ബോധവത്ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സമ്മേളനത്തില്‍ അദ്ധ്യക്ഷ…
പ. സുന്നഹദോസ് ആരംഭിച്ചു
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു.ആഗസ്റ്റ് 8 ന് തുടങ്ങിയ സുന്നഹദോസ് 12-ാം തീയതി വെളളിയാഴ്ച്ച സമാപിക്കും.
മാര്‍ മക്കാറിയോസ് പ. കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി
ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപോലീത്ത മാര്‍ മക്കാറിയോസ് പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി.