മെത്രാന്‍ തിരഞ്ഞെടുപ്പ് നടപടി ചട്ടങ്ങള്‍

  മെത്രാന്‍ തിരഞ്ഞെടുപ്പ് നടപടി ചട്ടങ്ങള്‍ 2016 മെത്രാന്‍ തിരഞ്ഞെടുപ്പ് നടപടി ചട്ടങ്ങള്‍ (പഴയത്)

മെത്രാന്‍ തിരഞ്ഞെടുപ്പ് നടപടി ചട്ടങ്ങള്‍ Read More

സഭാ മാനേജിംഗ് കമ്മിറ്റി യോഗം

  2016 Sept. 13 സഭാ മാനേജിംഗ് കമ്മിറ്റി യോഗം. 2017 മാര്‍ച്ചില്‍ അസോസിയേഷന്‍ നടക്കും. തീയതിയും സ്ഥലവും തീരുമാനിക്കുവാനുള്ള ചുമതല പ. പിതാവിനെ മാനേജിംഗ് കമ്മിറ്റി ഏല്പിച്ചു. പുതുപ്പള്ളിയോ പഴഞ്ഞിയോ ആവാനാണു സാധ്യത. മെത്രാന്‍ തിരഞ്ഞെടുപ്പ് നടപടിച്ചട്ടം 2017 ല്‍ …

സഭാ മാനേജിംഗ് കമ്മിറ്റി യോഗം Read More

ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിപാസ്സന വൈകാരിക സഹായ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 8 ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നു. ഓരോ വര്‍ഷവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി എട്ടുലക്ഷത്തിലധികം ആളുകള്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തില്‍ …

ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നു Read More

പരിശുദ്ധ കാതോലിക്ക ബാവായ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം­ നൽകി

15 ദിവസം നീണ്ട് നിൽക്കുന്ന അപ്പോസ്തോലിക സന്ദർശനത്തിനായി  അമേരിക്കയിൽ എത്തിയ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് ന്യൂയോര്‍ക്കിൽ  വരവേൽപ്പ്  നൽകി ഉച്ചക്ക് 3 മണിക്ക്  ജെ എഫ് കെ ഇന്റർനാഷണൽ എയർപോർട്ടിൽ  എത്തിച്ചേർന്ന പരിശുദ്ധ കാതോലിക്ക ബാവായെയും,നിരണം …

പരിശുദ്ധ കാതോലിക്ക ബാവായ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം­ നൽകി Read More

ബാഹ്യകേരളാ വൈദീക സമ്മേളനം ബാംഗ്ലൂരിൽ

ബാഹ്യകേരളാ വൈദീക സമ്മേളനം ബാംഗ്ലൂരിൽ ആരംഭിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ 7മത് ബാഹ്യകേരളാ വൈദീക സമ്മേളനം ബാംഗ്ലൂരിൽ ആരംഭിച്ചു. മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാഹ്യകേരളാ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്താമാരും …

ബാഹ്യകേരളാ വൈദീക സമ്മേളനം ബാംഗ്ലൂരിൽ Read More