2016 Sept. 13 സഭാ മാനേജിംഗ് കമ്മിറ്റി യോഗം.
2017 മാര്‍ച്ചില്‍ അസോസിയേഷന്‍ നടക്കും. തീയതിയും സ്ഥലവും തീരുമാനിക്കുവാനുള്ള ചുമതല പ. പിതാവിനെ മാനേജിംഗ് കമ്മിറ്റി ഏല്പിച്ചു. പുതുപ്പള്ളിയോ പഴഞ്ഞിയോ ആവാനാണു സാധ്യത. മെത്രാന്‍ തിരഞ്ഞെടുപ്പ് നടപടിച്ചട്ടം 2017 ല്‍ തിരഞ്ഞെടുക്കപ്പെടുന്ന മാനേജിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി മാറ്റി വച്ചു. അസോസിയേഷന്‍ നടപടിച്ചട്ടം മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ ചര്‍ച്ച കൂടാതെ പാസ്സാക്കി കൊടുത്തു.