പരുമല പെരുന്നാൾ കൊടിയേറി

ചരിത്രപ്രസിദ്ധമായ പരുമല പെരുന്നാൾ കൊടിയേറി മലങ്കരയുടെ മഹാ പരിശുദ്ധനായ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 114 – മത് ഓർമ്മപ്പെരുന്നാളിന് പരിശുദ്ധൻ അന്ത്യവിശ്രമം കൊള്ളുന്ന പരുമല പള്ളിയിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറ്റം .കൊടിയേറുമ്പോള്‍ വെറ്റയും പോലയും എറിയുന്നതും വിശ്വാസികളുടെ നേര്‍ച്ചയാണ്. അനേകം …

പരുമല പെരുന്നാൾ കൊടിയേറി Read More

മലങ്കര അസോസിയേഷന്‍ 2017 മാര്‍ച്ച് ഒന്നിന് കോട്ടയത്ത്

കോട്ടയം മലങ്കര അസോസിയേഷന്‍ യോഗത്തിന്‍റെ തീയതിയും സ്ഥലവും തീരുമാനിക്കുന്നതിനായി സഭാ മാനേജിംഗ് കമ്മിറ്റിയോഗം പഴയസെമിനാരിയില്‍ നടന്നു. 2017 മാര്‍ച്ച് ഒന്നിന് കോട്ടയത്ത് എം.ഡി. സെമിനാരിയില്‍ അസോസിയേഷന്‍ യോഗം നടക്കും. പത്തു കൊല്ലം പൂര്‍ത്തിയാക്കിയ വൈദിക-അത്മായ സ്ഥാനികള്‍ക്ക് പകരം പുതിയ സ്ഥാനികളെ യോഗം തിരഞ്ഞെടുക്കും. …

മലങ്കര അസോസിയേഷന്‍ 2017 മാര്‍ച്ച് ഒന്നിന് കോട്ടയത്ത് Read More

പരുമല സെമിനാരിയില്‍ ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം നിലവില്‍ വന്നു

വിശ്വാസികളുടെ അപേക്ഷകളും പ്രാര്‍ത്ഥനകളും ഏത് സമയത്തും വിളിച്ചറിയിക്കുന്നതിനും മറ്റു സഹായങ്ങള്‍ക്കും സൗജന്യമായി 1800 425 2202 എന്ന നമ്പറിലേയ്ക്ക് വിളിക്കാവുന്നതാണ്

പരുമല സെമിനാരിയില്‍ ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം നിലവില്‍ വന്നു Read More

ആബൂനാ മത്ഥിയാസ് പ്രഥമൻ ബാവ മലങ്കര സന്ദര്‍ശിക്കുന്നു

എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ ആറാം പാത്രിയാർക്കിസ് കാതോലികോസ് അയ പരിശുദ്ധ ആബൂനാ മത്ഥിയാസ് പ്രഥമൻ ബാവ പൗരസ്ത്യ കാതോലിക്കയും ,വി.മാർത്തോമ ശ്ളീഹായുടെ പിന്ഗാമിയും ,ഇന്ത്യയുടെ വതിലുമായ പരി.ബസേലിയോസ് മാർത്തോമ പൗലോസ് രണ്ടാമൻ കാതോലിക്ക ബാവയുടെ അതിഥിയായി മലങ്കര സന്ദർശിക്കുന്നു. 2016 നവംബർ …

ആബൂനാ മത്ഥിയാസ് പ്രഥമൻ ബാവ മലങ്കര സന്ദര്‍ശിക്കുന്നു Read More

മദ്യനയം – ഓർത്തഡോക്സ് സഭ സർക്കാരിനൊപ്പം: പ. പിതാവ്

അബുദാബി: നിലവിലുള്ള മദ്യനയത്തിൽ സർക്കാർ മാറ്റങ്ങൾ വരുത്തിയാൽ ഓർത്തഡോക്സ് സഭ പുതിയ നയങ്ങൾക്കൊപ്പമെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയസ് മാർത്തോമ പൗലോസ് ദ്വിദീയൻ ബാവ. ഒരു ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ ബാവാ അബുദാബിയിൽ വാർത്താലേഖകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു. ജനങ്ങൾക്ക് …

മദ്യനയം – ഓർത്തഡോക്സ് സഭ സർക്കാരിനൊപ്പം: പ. പിതാവ് Read More

സമുദായമല്ല, പ്രധാനം ഭരണകർത്താക്കളുടെ പ്രവർത്തന രീതി: പ. പിതാവ്

അബുദാബി ∙ ഏതു മുഖ്യമന്ത്രിയും ഏതു സമുദായത്തിൽനിന്നുള്ള ആൾ എന്നതിലുപരി അവർ എന്ത്, എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണു പ്രധാനമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. അബുദാബി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിനിർവഹണത്തിൽ …

സമുദായമല്ല, പ്രധാനം ഭരണകർത്താക്കളുടെ പ്രവർത്തന രീതി: പ. പിതാവ് Read More

സഭയിലെ ഗായകസംഘങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍

  സഭയിലെ പ്രൈവറ്റ് ഗായകസംഘങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍ നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രജിസ്ട്രേഷന്‍ പുതുക്കാനുള്ള ഗായകസംഘങ്ങള്‍ ആയവ ഒക്ടോബര്‍ 10-നു മുന്പായി പുതുക്കേണ്ടതാണ്. പുതുതായി രജിസ്ട്രേഷന്‍ നേടണമെന്ന് ആഗ്രഹമുള്ളവരും, ഒക്ടോബര്‍ 10-നു മുന്പായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ പുതുക്കുന്നവര്‍ക്കും, പുതുതായി …

സഭയിലെ ഗായകസംഘങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍ Read More