പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു.പ്രകൃതി ദൈവത്തിന്‍റെ വരദാനമാണെന്നും പ്രകൃതിക്ക് നാശം വരുത്തുന്ന നടപടികള്‍ മാനവരാശിയെ തന്നെ ഇല്ലായ്മ …

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു Read More

മലങ്കര അസോസിയേഷൻ പന്തൽ കാൽനാട്ട്

കോട്ടയം∙ മാർച്ച് ഒന്നിന് മാർ ഏലിയ കത്തീഡ്രലിൽ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷൻ പന്തൽ കാൽനാട്ടു കർമം ഇന്നു 10.30ന് ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് നിർവഹിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള മലങ്കര ഓർത്തഡോക്സ് പള്ളികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തോളം പ്രതിനിധികൾക്ക് …

മലങ്കര അസോസിയേഷൻ പന്തൽ കാൽനാട്ട് Read More

മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പളളി മലമ്പുഴ പുനര്‍നിര്‍മ്മിക്കുന്നു

മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പളളി മലമ്പുഴ പുനര്‍നിര്‍മ്മിക്കുന്നു. Kalpana from Mar Theophilos സാമ്പാത്തികമായി പിന്നോക്കം നില്‍ക്കുന്ന പളളിയുടെ പുനര്‍നിര്‍മ്മാണത്തില്‍ നമുക്ക് പങ്കുചേരാം… മലമ്പുഴയില്‍ ഓര്‍ത്തഡോക്സ് വിശ്വാസ സമൂഹത്തിന്‍റെ അഭിമാനമായി .. സഹായത്തിന്‍റെ കരം നീട്ടികൊണ്ട്…. പ്രാര്‍ത്ഥനയില്‍ ഓര്‍ത്തുകൊണ്ട് ….. A/c -0743101019662. …

മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പളളി മലമ്പുഴ പുനര്‍നിര്‍മ്മിക്കുന്നു Read More

MOSC New Elected Managing Committee Members

ഇത് ഔദ്യോഗികമായ ലിസ്റ്റ് അല്ല. അക്ഷരമാലക്രമ അടിസ്ഥാനത്തിലോ വോട്ട് അടിസ്ഥാനത്തിലോ അല്ല ഈ ലിസ്റ്റ്. വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നു സമാഹരിച്ചതാണിത്. മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് വിജയിച്ചവര്‍ തങ്ങളുടെ ഫോട്ടോ mtvmosc@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ 9947120697 എന്ന വാട്ട്സാപ്പ് നമ്പറിലോ അയക്കുവാന്‍ …

MOSC New Elected Managing Committee Members Read More

വിപാസ്സന ക്രൈസിസ് കൗണ്‍സലിങ്ങില്‍ ശില്പശാല സംഘടിപ്പിക്കുന്നു

കോട്ടയം : സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിലുളള വിപാസ്സന വൈകാരിക സഹായ കേന്ദ്രം മാര്‍ച്ച് 10, 11, 12 തീയതികളില്‍ കോട്ടയത്ത് ക്രൈസിസ് കൗണ്‍സലിങ്ങില്‍ ശില്പശാല സംഘടിപ്പിക്കുന്നു. അപകട മരണങ്ങള്‍, ആത്മഹത്യകള്‍, അത്യാഹിതങ്ങള്‍ പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ …

വിപാസ്സന ക്രൈസിസ് കൗണ്‍സലിങ്ങില്‍ ശില്പശാല സംഘടിപ്പിക്കുന്നു Read More

Annual Feast of St. Mary’s Church, Kaanam, Kottayam

കാനം സെൻറ് മേരീസ് പള്ളി വാർഷിക പെരുന്നാൾ കോട്ടയം: കാനം സെൻറ് മേരീസ് പള്ളി തൊണ്ണൂറ്റി മൂന്നാം വാർഷിക പെരുന്നാൾ ബാംഗളൂർ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫീം തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലും റവ.ഫാ. ബ്ലസ്സൻ മാത്യൂസ് വാഴക്കാല, റവ.ഫാ. മാത്യു …

Annual Feast of St. Mary’s Church, Kaanam, Kottayam Read More

മലങ്കര അസോസിയേഷന്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പ്രതിനിധികളുടെ   അന്തിമ ലിസ്റ്റ്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അനുമതിയോടെ പ്രസിദ്ധീകരിച്ചു. ലിസ്റ്റ്  http://mosc.in/  എന്ന വെബ്സൈറ്റില്‍   downloads    എന്ന ലിങ്കില്‍ ലഭ്യമാണ്

മലങ്കര അസോസിയേഷന്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു Read More

Thrikkunnathu seminary: Court Order

തൃക്കുന്നത്ത് സെമിനാരി : സമയ ക്രമീകരണം തുടരണമെന്നു ഹൈക്കോടതി കൊച്ചി: മുന്‍ വര്‍ഷങ്ങളിലെ നിര്‍ദേശപ്രകാരം തൃക്കുന്നത്ത് സെമിനാരി പെരുന്നാള്‍ നടത്തിയതുപോലെ ഇക്കൊല്ലവും തുടരണമെന്ന്‌ ബഹു.ഹൈക്കോടതി ഉത്തരവിട്ടു. തൃക്കുന്നത്ത് സെമിനാരിയിലെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിങ്കല്‍ പ്രാര്‍ത്ഥന നടത്താന്‍ ഹൈക്കോടതി സമയം നിശ്ചയിച്ച് 2013-ല്‍ അനുമതി …

Thrikkunnathu seminary: Court Order Read More