ഐക്കണ് എക്സലന്സ് അവാര്ഡ് നല്കുന്നു
മലങ്കര ഓര്ത്തഡോക്സ് സഭയുടെ മാനവാശാക്തീകരണ വിഭാഗവും വിവിധ രാജ്യങ്ങളില് ജോലി ചെയ്യുന്ന സഭാംഗങ്ങളുടെ സന്നദ്ധ സംഘമായ ഐക്കണ് ചാരിറ്റീസും ചേര്ന്ന് നല്കുന്ന “ഐക്കണ് എക്സലന്സ് അവാര്ഡ് ” വിതരണം ഫെബ്രുവരി 24 ന് 11.30 ന് ദേവലോകം കാതോലിക്കേറ്റ് അരമനയില് നടക്കും. …
ഐക്കണ് എക്സലന്സ് അവാര്ഡ് നല്കുന്നു Read More