Author: Joice Thottackad
മുട്ടത്തുവര്‍ക്കി പുരസ്‌കാരം ബെന്യാമിന്
തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് മുട്ടത്തുവര്‍ക്കി പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രമുഖ നോവലിസ്റ്റ് ബെന്യാമിന്‍ പുരസ്‌കാരത്തിന് അര്‍ഹനായി. സി പി നായര്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും 50,000 രൂപയുടെ അടങ്ങുന്നതാണ് പുരസ്‌കാരം. കെ ആര്‍ മീര, എന്‍ ശശിധരന്‍, പ്രൊഫ എന്‍ വി നാരായണന്‍ എന്നിവരടങ്ങിയ …
മുട്ടത്തുവര്‍ക്കി പുരസ്‌കാരം ബെന്യാമിന് Read More
കട്ടച്ചിറ പള്ളിക്കേസ്: റിവ്യൂ ഹര്‍ജി സുപ്രിംകോടതി തള്ളി
[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2019/04/36445_2018_Order_10-Apr-2019.pdf”] കട്ടച്ചിറ പള്ളിക്കേസ്: റിവ്യൂ ഹര്‍ജി സുപ്രിംകോടതി തള്ളി. Court Order കട്ടച്ചിറ പള്ളിയുടെ വിധി പുനപരിശോധിക്കണമെന്ന ആവശ്യം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് അടങ്ങുന്ന 3 അംഗ ബെഞ്ച് തള്ളി ഉത്തരവായി. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതിവിധി കട്ടച്ചിറ പള്ളിക്കും …
കട്ടച്ചിറ പള്ളിക്കേസ്: റിവ്യൂ ഹര്‍ജി സുപ്രിംകോടതി തള്ളി Read More
ടോറോന്റോ ഫാമിലി & യൂത്ത് കോൺഫറൻസ് – 2019
ടോറോന്റോ: സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ചർച്ച് ഓഫ് ടോറോന്റോയുടെആദ്ധ്യാത്മീക സംഘടനയായഓർത്തഡോക്സ് ക്രിസ്ത്യൻയൂത്ത് മൂവ്മെന്റ് (OCYM) ന്റെ ആഭിമുഖ്യത്തിൽ ടോറോന്റോയിലെവിവിധയുവജനപ്രസ്ഥാനങ്ങളുടെ സഹകരണത്തോട് കൂടി ഫാമിലി & യൂത്ത്കോൺഫറൻസ് സംഘടിപ്പിക്കുന്നു. മെയ് 4 ശനിയാഴ്ച രാവിലെ 9.30 മുതൽവൈകിട്ട് 4 വരെ സെന്റ്ഗ്രിഗോറിയോസ് ഓർത്തോഡോക്സ് പള്ളിയിൽ (Address: 6890, Professional Ct, Mississauga) വച്ച്നടക്കുന്ന പ്രസ്തുത കോൺഫറൻസിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെനോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനും അമേരിക്കൻ ഗവൺമെന്റിലെ സീനിയർ ഉദ്യോഗസ്ഥനും പ്രമുഖവാഗ്മിയും ആയ ബഹുമാനപെട്ടഅലക്‌സാണ്ടർ ജെ. കുര്യൻ അച്ചൻ മുഖ്യ പ്രഭാഷണം നിർവഹിക്കും. കോൺഫറൻസിന്റെമുഖ്യ ചിന്താ വിഷയം “Arise, Shine; for thy light has come (Isaiah 60:1)” എന്നതാണ്. ഇതോടനുബന്ധിച്ച് യുവജനസംഗമം, കുടുംബ സംഗമം,ഗാനശുശ്രുഷ, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ളചർച്ചകൾ എന്നിവയും നടത്തപ്പെടുന്നതായിരിക്കും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത്ഈസ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ഉൾപ്പെട്ടടോറോന്റോ സെന്റ്ഗ്രീഗോറിയോസ് ഓർത്തോഡോക്സ്ഇടവകയിലെ OCYM, ആരാധന, പഠനം, സേവനംഎന്നിവയ്‌ക് പ്രാമുഖ്യംനൽകിക്കൊണ്ട്കഴിഞ്ഞ 7 വർഷമായി മാതൃകാപരമായിപ്രവർത്തിച്ചു വരുന്നു. നിരവധി സേവനപ്രവർത്തനങ്ങൾ ഇക്കാലയളവിൽ നടത്തുവാൻഈ യൂണിറ്റിന്കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ നിരവധി നിരാലംബരായകുടുംബങ്ങൾക്കും രോഗികൾക്കും എല്ലാ വർഷവുംസഹായംനൽകി വരുന്നു. ടോറോന്റോ മേഖലയിൽ OCYM ന്റെ ആഭിമുഖ്യത്തിൽ ഇദംപ്രഥമമായി നടത്തപ്പെടുന്ന ഫാമിലി യൂത്ത്കോൺഫറൻസിന്റെരജിസ്‌ട്രേഷൻ ആരംഭിച്ചതായി വികാരിറവ:ഫാ:ഡാനിയേൽപുല്ലേലിൽ , സെക്രട്ടറി ലെജിൻ ചാക്കോഎന്നിവർഅറിയിച്ചു. ഓൺലൈൻ ആയി രജിസ്റ്റർചെയ്യുവാൻ http://sgoctoronto.org /ocym/ കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : Biju Mathew – Ph : 647-986-5122, Anish Mathew – Ph : 647-818-6125, …
ടോറോന്റോ ഫാമിലി & യൂത്ത് കോൺഫറൻസ് – 2019 Read More
Reception to Mar Irenaius and Catholicate day celebrations
Reception to Mar Irenaius and Catholicate day celebrations at Rockland St. Mary’s Church
Reception to Mar Irenaius and Catholicate day celebrations Read More
ശ്രീലങ്കയിലെ സ്ഫോടനത്തില്‍ പ. കാതോലിക്കാ ബാവ അനുശോചിച്ചു
[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2019/04/Sri-Lanka-Tragedy-Press-Release-MOSC.pdf” title=”Sri Lanka Tragedy Press Release MOSC”] ന്യൂഡല്‍ഹി – ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ സ്ഫോടനത്തില്‍ 300ലധികം പേര്‍ മരിച്ച സംഭവത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അഗാധദുഃഖം രേഖപ്പെടുത്തി. …
ശ്രീലങ്കയിലെ സ്ഫോടനത്തില്‍ പ. കാതോലിക്കാ ബാവ അനുശോചിച്ചു Read More
THE ORTHODOX FACTION IS WASTING A GREAT OPPORTUNITY / REV. VALSON THAMPU
The Orthodox faction has, undeniably, won legally in its long-standing feud with the Jacobite faction. Regrettably, this unedifying public skirmish, pursued with perverse pugnacity by both sides, is now a …
THE ORTHODOX FACTION IS WASTING A GREAT OPPORTUNITY / REV. VALSON THAMPU Read More
Easter Message / Dr. Gabriel Mar Gregorios
Easter Message / Dr. Gabriel Mar Gregorios at Old Seminary
Easter Message / Dr. Gabriel Mar Gregorios Read More
Easter Service / Dr. Gabriel Mar Gregorios
Easter Service by HG Dr. Gabriel Mar Gregorios at Old Seminary
Easter Service / Dr. Gabriel Mar Gregorios Read More
Easter Service by Dr. Geevarghese Mar Yulios
ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്റർ ശ്രുശൂഷക്ക് അഹമ്മദാബാദ് ഭദ്രസനാധിപൻ അഭിവന്ദ്യ ഡോ ഗീവര്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഹോസ്‌ഖാസ് കത്തീഡ്രൽ വികാരി ഫാ അജു എബ്രഹാം, അസി വികാരി ഫാ. പത്രോസ് ജോയി എന്നിവർ സമീപം
Easter Service by Dr. Geevarghese Mar Yulios Read More
ജർമനിയിൽ ഈസ്റ്റർ ആഘേഷിച്ചു
ബോൺ :ജർമ്മനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ കൊളോൺ-ബോൺ ഇടവകയിലെ വിശ്വാസികൾ അമ്പതു ദിവസത്തെ നേമ്പിനു വിരാമമിട്ടു കൊണ്ട്ട് പ്രത്യാശയുടെയും സമാധാനത്തിൻ്റെയും ദുതുമായി സെൻ്റ് അഗസ്റ്റിനിലെ സൈലർ മിഷൻ ആസ്ഥാനത്ത് ഉയിർപ്പു പെരുന്നാൾ ആഘോഷിച്ചു. ഓശാന മുതൽ ഉയിർപ്പു വരെയുള്ള ശുശ്രൂഷകൾക്ക് …
ജർമനിയിൽ ഈസ്റ്റർ ആഘേഷിച്ചു Read More
Easter Message / H.H.Baselius Marthoma Paulose II Catholicos
https://www.facebook.com/moscmediawing/videos/580821195758814/ Easter Message / H.H.Baselius Marthoma Paulose II Catholicos
Easter Message / H.H.Baselius Marthoma Paulose II Catholicos Read More