മാര്‍ തോമാ പാരമ്പര്യ സഭാ സംഗമം

 മാര്‍ തോമാ പാരമ്പര്യ സഭാ സംഗമം, സെന്‍റ് തോമസ് മിഷണറി സൊസൈറ്റി, ഭരണങ്ങാനം, 27-11-2022

മാര്‍ തോമാ പാരമ്പര്യ സഭാ സംഗമം Read More

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് അനുസ്മരണം | ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ആലുവാ ഫെലോഷിപ്പ് ഹൗസില്‍ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് അനുസ്മരണം നടന്നു. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അനുസ്മരണ പ്രഭാഷണം നടത്തി.

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് അനുസ്മരണം | ഗീവര്‍ഗീസ് മാര്‍ കൂറിലോസ് Read More

യഹോവയുടെ നാമങ്ങള്‍

യഹോവ എന്നുള്ള ശ്രേഷ്ഠനാമം പഴയ നിയമത്തില്‍ ദൈവത്തിന് ഉപയോഗിച്ചിട്ടുള്ളതാണ്. ആ നാമം വൃഥാ എടുക്കരുത് എന്നുള്ളത് പത്തു കല്പനകളില്‍ ഒന്നാണ് (പുറ. 20:7). ആ നാമത്തിന്‍റെ അര്‍ത്ഥം, ڇഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു.; മാറ്റമില്ലാത്തവനും, ശാശ്വതനുമാകുന്നുڈ. പല സംഭവങ്ങളുടെയും അടിസ്ഥാനത്തില്‍, ആ …

യഹോവയുടെ നാമങ്ങള്‍ Read More

ഞാൻ എങ്ങിനെ മെത്രാൻ കക്ഷിയായി? / ഏലിയാസ് പാലയ്ക്കല്‍

ഭാഗം 3. സമാധാനത്തിന് എതിരായി പ്രവർത്തിച്ചവരും സമാധാനം തീരെ ആഗ്രഹിക്കാത്തവരും ആയ ഒരു വിഭാഗം അന്നും മലങ്കരസഭയിൽ ഉണ്ടായിരുന്നു. എങ്കിലും ധീരമായ നിലപാടെടുത്ത പാത്രിയർക്കീസ് ബാവയിൽ നിന്ന്‌ അവർക്ക് യാതൊരു പിന്തുണയും ലഭിക്കാഞ്ഞതിനാൽ കാര്യമായി ഒന്നും പ്രവർത്തിക്കുവാൻ കഴിഞ്ഞില്ലെന്നു മാത്രം. ഔഗേൻ …

ഞാൻ എങ്ങിനെ മെത്രാൻ കക്ഷിയായി? / ഏലിയാസ് പാലയ്ക്കല്‍ Read More

മനുഷ്യസ്വഭാവത്തെയും ധർമ്മനിഷ്ഠമായ ജീവിതത്തെയും കുറിച്ച് / വിശുദ്ധ അന്തോണിയോസ്

വിശുദ്ധനായ മാർ അന്തോണിയോസിന്റെ ചിന്തയിൽ മനുഷ്യസ്വഭാവത്തെയും ധർമ്മനിഷ്ഠമായ ജീവിതത്തെയും കുറിച്ച് നൽകുന്ന പാഠങ്ങൾ: പാഠം 1മനുഷ്യരെ പലപ്പോഴും ബുദ്ധിമാന്മാരെന്ന് വിശേഷിപ്പിക്കുന്നത് തെറ്റായാണ്. ധാരാളം അറിവ് നേടിയിട്ടുള്ളവരോ പുരാതനജ്ഞാനികളുടെ ഗ്രന്ഥം വായിച്ചിട്ടുള്ളവരോ അല്ല ബുദ്ധിമാന്മാർ ; മറിച്ചു ബുദ്ധിയുള്ള ആത്മാവും, നന്മയും തിന്മയും …

മനുഷ്യസ്വഭാവത്തെയും ധർമ്മനിഷ്ഠമായ ജീവിതത്തെയും കുറിച്ച് / വിശുദ്ധ അന്തോണിയോസ് Read More

2017-ലെ മലങ്കരസഭാക്കേസ് വിധി: വിശദീകരണ അപേക്ഷ സുപ്രീംകോടതി തള്ളി

സുപ്രീംകോടതി മലങ്കര സഭാ കേസില്‍ 2017 ജൂലായ് 3 ല്‍ നല്‍കിയ വിധിയിൽ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ എന്നീ വിഘടിതവിഭാഗം പള്ളികൾ ചേർന്നു നൽകിയ ക്ലാരിഫിക്കേഷൻ പെറ്റീഷൻ ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് (19-06-2020 – ന്) പരിഗണിച്ചു. …

2017-ലെ മലങ്കരസഭാക്കേസ് വിധി: വിശദീകരണ അപേക്ഷ സുപ്രീംകോടതി തള്ളി Read More