ഹഗിയ സോഫിയ സംരക്ഷിക്കപ്പെടണം: പ. കാതോലിക്കാ ബാവാ

പൗരാണിക ക്രൈസ്തവ സംസ്‌കൃതിയുടെ ഉദാത്ത പ്രതീകമായി തുര്‍ക്കിയില്‍ സ്ഥിതി ചെയ്തിരുന്ന ഹഗിയ സോഫിയ ദേവാലയം മോസ്‌ക് ആയി മാറ്റുന്നതിനുള്ള ഭരണാധികാരികളുടെ തീരുമാനം മാനവീകതയുടെ ഉന്നതമൂല്യങ്ങള്‍ക്ക് എതിരായുള്ള വെല്ലുവിളിയാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള …

ഹഗിയ സോഫിയ സംരക്ഷിക്കപ്പെടണം: പ. കാതോലിക്കാ ബാവാ Read More

കോവിഡ് 19 അതിജീവനം ദൈവകരങ്ങളിലൂടെ… / ജോജി വഴുവാടി, ന്യൂ ഡൽഹി

ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ മഹാമാരിയുടെ ഒരു ചെറിയ അംശത്തിന്റെ ഭാഗം ആകുവാനുള്ള ഭാഗ്യം ലഭിച്ചു. എന്റെ ഭാര്യ റോഷ്‌നിയും സഹോദരി ജോസിയും ആരോഗ്യ മേഖലയിൽ ആണ് ജോലി ചെയുന്നത് എന്നതിൽ കൂടുതൽ അഭിമാനം തോന്നിയ ദിനങ്ങൾ ആണ് കടന്ന് പോകുന്ന …

കോവിഡ് 19 അതിജീവനം ദൈവകരങ്ങളിലൂടെ… / ജോജി വഴുവാടി, ന്യൂ ഡൽഹി Read More

പ്രൊഫ. ഡോ. കെ. എം. തരകൻ / ഡോ. സിബി തരകന്‍

(ഓർമ്മദിനം ജൂലൈ 15) പ്രൊഫ.കെ.എം.തരകനെക്കുറിചുള്ള ഓർമകൾക്ക് എന്റെ കൗമാരത്തോളം പഴക്കമോ പുതുക്കമോ ഉണ്ട്.യാദൃശ്ചികമെങ്കിലും എന്റെ താല്പര്യങ്ങളെയും ജീവിതത്തെയുംതന്നെ മാറ്റിമറിച്ച വായനാനുഭവങ്ങളുമായി അത് ബന്ധപ്പെട്ടുകിടക്കുന്നു. ഭൗതിക ശാസ്ത്രത്തോടും പ്രത്യേകിച്ച് അതിന്റെ സാങ്കേതിക ശാഖയായ ഇലക്ട്രോണിക്സിനോടും ഉള്ള താൽപ്പര്യം എന്നിൽ അങ്കുരിക്കുന്നത് പള്ളം ഗവ.യു. …

പ്രൊഫ. ഡോ. കെ. എം. തരകൻ / ഡോ. സിബി തരകന്‍ Read More

കേസുകളില്‍ തുടരെ പരാജയം; പുതിയ കേസുമായി വിഘടിത വിഭാഗം

അഡ്വ: സാബു തൊഴുപ്പാടൻ, അഡ്വ: അജ്‌വിൻ ലാൽസൺ എന്നിവർ മുഖേന പോൾ വർഗീസ്, ജോണി ഇടയനാൽ, മാത്യു തുകലൻ തുടങ്ങിയ 8 പേരാണ് ഹർജി നൽകിയിട്ടുള്ളത്.

കേസുകളില്‍ തുടരെ പരാജയം; പുതിയ കേസുമായി വിഘടിത വിഭാഗം Read More

സഭാ സമാധാനം: വീണ്ടും ചില വിചാരങ്ങൾ / തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ

ചില വിഷയങ്ങളിൽ മനസ്സ് സ്ഥിരമായി വ്യാപൃതമാകുന്നു. അപ്പോൾ അവയെ സംബന്ധിച്ച ചിന്തകൾ തുടർച്ചയായി ഉള്ളിൽ വന്നുകൊണ്ടിരിക്കും. ഇത് സ്വാഭാവികമാണ്. എന്നെ സംബന്ധിച്ച് ഞാൻ അംഗമായ സഭയുടെ അവസ്ഥ എനിക്ക് ഇത്തരമൊരു കാര്യമാണ്. മലങ്കരസഭയിൽ നിലനിന്ന് പോരുന്ന കലഹങ്ങൾ, വ്യവഹാരങ്ങൾ, ഭിന്നത, പ്രതിസാക്ഷ്യം …

സഭാ സമാധാനം: വീണ്ടും ചില വിചാരങ്ങൾ / തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ Read More

ജനാധിപത്യ തത്വങ്ങളുടെ സംരക്ഷകന്‍ / ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭ കണ്ട ഏറ്റവും പ്രഗത്ഭരായ ഭരണകര്‍ത്താക്കളില്‍ ഒരാളായിരുന്നു ദീവന്നാസ്യോസ് അഞ്ചാമന്‍ അഥവാ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍. അസ്വസ്ഥതകളും, അസ്ഥിരതയും നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് അദ്ദേഹത്തിന് സഭാനേതൃത്വം ഏറ്റെടുക്കേണ്ടി വന്നത്. എന്നാല്‍ ഈ അസ്വസ്ഥതകളുടെ നടുവിലൂടെ സഭാനൗകയെ …

ജനാധിപത്യ തത്വങ്ങളുടെ സംരക്ഷകന്‍ / ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് Read More

പുത്തേട്ടുകടുപ്പില്‍ പി. എം. ഫീലിപ്പോസ് കത്തനാര്‍ (1902-1986)

ഓലിക്കര പുത്തേട്ടുകടുപ്പില്‍ ഗീവറുഗീസ് മാത്യു – ഏലിയാമ്മ ദമ്പതികളുടെ ഇളയ പുത്രനായി ഫീലിപ്പോസ് കത്തനാര്‍ 1902-ല്‍ ജനിച്ചു. കോട്ടയം എം.ഡി. സ്കൂളില്‍ നിന്ന് ഇ.എസ്.എല്‍.സി. യും, സി.എം.എസ്. കോളജില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റും, മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബി.എ. യും, തിരുവനന്തപുരം …

പുത്തേട്ടുകടുപ്പില്‍ പി. എം. ഫീലിപ്പോസ് കത്തനാര്‍ (1902-1986) Read More