ഫാ. ഡോ. റെജി മാത്യൂസ് രാജി വെച്ചു

കോട്ടയം: കേരളത്തിലെ അതിപുരാതന സഭയായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ദേവലോകം അരമനയിലേക്ക് ജനാധിപത്യ വിരുദ്ധമായ രീതിയിലും ഇന്ത്യന്‍ നീതിപീഠത്തെയും വെല്ലുവിളിച്ചുകൊണ്ട് നടത്തിയ ചില ആളുകളുടെ റാലിയില്‍ സഭയുടെ ഐക്യ കൂട്ടായ്മയായ  കെ.സി.സി.  യുടെ അധ്യക്ഷന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് …

ഫാ. ഡോ. റെജി മാത്യൂസ് രാജി വെച്ചു Read More

എൻജിനീയറിങ് പഠനം: രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി ഓർത്തഡോക്സ് സഭ

എൻജിനീയറിങ് പഠനത്തിനു രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി മലങ്കര ഓർത്തഡോക്സ് സഭ.സഭയുടെ ഉടമസ്ഥതയിലുള്ള പീരുമേട് മാർ ബസേലിയോസ്  ക്രിസ്ത്യൻ  കോളേജ്  ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഈ അധ്യയന വർഷം പ്രവേശനം നേടുന്ന, ജാതിമതഭേദമന്യേ പഠനത്തിൽ മികവുള്ളവരും, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരും ആയ …

എൻജിനീയറിങ് പഠനം: രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി ഓർത്തഡോക്സ് സഭ Read More

ശുദ്ധജല മൽസ്യം വിളവെടുത്ത് ശാന്തിഗ്രാം

മലങ്കര ഓർത്തഡോക്സ്‌ സഭ ഡൽഹി ഭദ്രാസനത്തിന്റെ സാമൂഹിക പ്രൊജക്റ്റ് ആയ ഹരിയാനയിലെ മണ്ഡാവറിലെ ശാന്തിഗ്രാമിൽ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥനത്തിന്റെ നേതൃത്യത്തിൽ ആരംഭിച്ച ശുദ്ധജല മൽസ്യകൃഷിയുടെ ആദ്യവിളവെടുപ്പ് വൻവിജയം.  2018 ഒക്ടോബറിൽ  നിർമ്മാണം ആരംഭിച്ച കുളത്തിൽ നവംബറിൽ ആണ് …

ശുദ്ധജല മൽസ്യം വിളവെടുത്ത് ശാന്തിഗ്രാം Read More

സമാധാന അന്തരീഷം തകർക്കരുത്: കോട്ടയം ഭദ്രാസന സെക്രട്ടറി

കോട്ടയം , മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിലേക്കു കൊല്ലം പണിക്കരും വിഘടിത വിഭാഗവും നടത്തുവാൻഇരിക്കുന്ന കുരിശിന്റെ വഴി അക്രമത്തിന്റെ പാതയാണ് എന്നും ,അതിനെ മലങ്കര മക്കൾ ശക്തമായി ചെറുക്കും എന്നും ,മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷനെ കാണുവാൻ ഈ …

സമാധാന അന്തരീഷം തകർക്കരുത്: കോട്ടയം ഭദ്രാസന സെക്രട്ടറി Read More