ജോസഫ് അന്നംകുട്ടി ജോസ് കുവൈറ്റിൽ എത്തുന്നു
കുവൈറ്റ് : കേരളത്തിലെ ശ്രദ്ധേയനായ യുവ പ്രഭാഷകൻ ജോസഫ് അന്നംകുട്ടി ജോസ് കുവൈറ്റിൽ എത്തുന്നു. സെന്റ്. സ്റ്റീഫൻസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വാർഷിക കോൺഫറൻസിൽ ’The Other Side – മറുവശം’ എന്ന വിഷയത്തെ ആസ്പദമാക്കി മോട്ടിവേഷൻ ക്ലാസ്സുകൾ നൽകുവാനാണ് അദ്ദേഹം …
ജോസഫ് അന്നംകുട്ടി ജോസ് കുവൈറ്റിൽ എത്തുന്നു Read More