Important

പ. മാത്യൂസ് പ്രഥമന്‍ ബാവാ യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് അയച്ച ഒരു കത്ത്

ചികിത്സയില്‍ കഴിഞ്ഞ യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് പ. മാത്യൂസ് പ്രഥമന്‍ ബാവാ അയച്ച ഹൃദയസ്പര്‍ശിയായ ഒരു കത്ത്

Important

ഓണ്‍ലൈന്‍ മലങ്കരസഭാ വാര്‍ത്താ വെബ്സൈറ്റുകളില്‍ മലങ്കര ഓര്‍ത്തഡോക്സ് ടി വി ഒന്നാമത്

ഓണ്‍ലൈന്‍ മലങ്കരസഭാ വാര്‍ത്താ വെബ്സൈറ്റുകളില്‍ മലങ്കര ഓര്‍ത്തഡോക്സ് ടി വി ഒന്നാമത്. http://malankaraorthodox.tv/ അലക്സായുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഗോള റാങ്കിങ്ങിലും ഇന്ത്യന്‍ റാങ്കിങ്ങിലും എം. ടി. വി. ഒന്നാമത്. രണ്ടാം സ്ഥാനം : ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍റെ വാര്‍ത്താ മാധ്യമം…

ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വി. മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാള്‍

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാളിന് വികാരി ഫാ. ഷാജി മാത്യൂസ് കൊടിയേറ്റുന്നു. ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, ഫാ. ജേക്കബ് ജോർജ്, ഫാ. സജു തോമസ് എന്നിവർ സമീപം..  

Solidarity, Struggle and Justice / Dr. Paulos Mar Gregorios

Solidarity, Struggle and Justice / Dr. Paulos Mar Gregorios

മനുഷ്യര്‍ ദൈവീകരാകണം: പരിശുദ്ധ പിതാവ്

ദൈവവുമായുളള ഉടമ്പടി പാലിച്ച് അടിയുറച്ച ദൈവവിശ്വാസത്തിലും നിസ്വാര്‍ത്ഥമായ മനുഷ്യസ്നേഹത്തിലും ഊന്നിയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മാത്രമെ ഉത്തമവൈദീകരാകാന്‍ കഴിയൂ എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഓര്‍ത്തഡോക്സ് വൈദീക സെമിനാരി ചാപ്പലില്‍ സന്ധ്യാനമസ്ക്കാരത്തെ തുടര്‍ന്ന് ധ്യാനപ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ…

HH received Armenia’s newly appointed Ambassador to India

His Holiness received Armenia’s newly appointed Ambassador to India, H. E. Armen Martirosyan.

ഷാജിയച്ചന്‍ നാട്ടിലേയ്ക്ക്; സഫലമായത് കാരുണ്യവഴിയിലെ നിശബ്ദ ദൗത്യം

ദുബായ് ∙ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുന്നതു പ്രശസ്‌തിക്കുവേണ്ടിയാകരുതെന്ന സന്ദേശം പ്രവൃത്തിയിലൂടെ പകർന്നു നൽകിയ ഷാജിയച്ചന്റെ സേവനം ഇനി ഗാസിയാബാദിൽ. കാരുണ്യപ്രവർത്തനങ്ങൾ ആഘോഷമാക്കാതെ വിശ്വാസികൾക്കു വഴികാട്ടിയ സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ മുഖ്യവികാരി ഫാ.ഷാജി മാത്യൂസ് മൂന്നു വർഷത്തെ സേവനത്തിനു ശേഷമാണു യാത്രയാകുന്നത്….

സ്നേഹദീപ്തി

ഹോസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സ്നേഹദീപ്തി എന്ന ഭവന നിർമാണ  പദ്ധതിക്  ജൂൺ 23ന് തറക്കല്ലിട്ടു. യുണിറ്റ് പ്രസിഡന്റ് ഫാ . ഷാജി ജോർജ്, ഫാ എബി റ്റി സാമുവേൽ എന്നിവർ നേതൃത്വം നൽകി.

കുറിച്ചി വലിയപളളിയില്‍ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

കുറിച്ചി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് വലിയപളളിയുടെ വലിയ പെരുന്നാളായ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. ഞായാറാഴ്ച്ച വി. കുര്‍ബ്ബാനയെതുടര്‍ന്ന് വന്ദ്യ ജോസഫ്  റമ്പാന്‍ കൊടിയേറ്റ് നിര്‍വ്വഹിച്ചു. ജൂണ്‍ 28,29 തീയതികളിലാണ് പെരുന്നാള്‍ ദിനങ്ങള്‍.  28  ബുധനാഴ്ച്ച സന്ധ്യനമസ്ക്കാരത്തെ…

ജോസഫ് എം. പുതുശേരി റോമിലേക്ക്

ജോസഫ് എം. പുതുശേരി റോമിലേക്ക്. News റോമിലെ ഇറ്റാലിയൻ പാർലമെന്റിൽ വെച്ചു നടക്കുന്ന ഇന്റർ പാർലമെന്ററി അസംബ്ലി ഓഫ് ഓർത്തോഡോക്സി( IAO) യുടെ വാർഷിക ജനറൽ അസംബ്ലിയിൽ പങ്കാടുക്കുന്നതിനാണ് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ അംഗം കൂടിയ അദ്ദേഹത്തിന് ഷണം ലഭിച്ചിരിക്കുന്നത്….

യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം

  ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം 2017 ജൂൺ 23 വെള്ളിയാഴ്ച്ച  ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെ സെന്റ്. ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ച്, ഫുജൈറയിൽ  വച്ച് ഇദം പ്രഥമമായി നടത്തപ്പെടും . തീർത്ഥാടന…

നഴ്സിംഗ് സമരത്തിന് പിന്തുണയുമായി മാര്‍ തെയോഫിലോസ്

ജോലി ചെയ്യുന്നവർ അതിന്റെ കൂലിക്ക് യോഗ്യർ എന്ന് വി.വേദപുസ്തകം പറയുന്നു…എന്നാൽ ഈ അടുത്ത കാലത്ത് ഭൂമിയിലെ മാലാഖമാർ എന്ന് നാം (ആത്മാർത്ഥത ഈ പുകഴ്ത്തലിന് ഉണ്ടോ എന്ന് സംശയിക്കുന്നു) പുകഴ്ത്തുന്ന യുവതീയുവാക്കൾ വരുന്ന ഒരു വലിയ വിഭാഗം നേഴ്സുമാരും തങ്ങളുടെ കഷ്ടപ്പാടിനു…

മാര്‍ കുന്നശേരി മാനവസേവയുടെ മഹാ ഇടയന്‍: പരിശുദ്ധ പിതാവ്

കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോട്ടയം പൗരാവലിയുടെ  നേതൃത്വത്തില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ അനുശോചനയോഗം നടന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മാര്‍…

ഞാൻ നീതിക്കൊപ്പം, എന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചു: സക്കറിയ മാര്‍ നിക്കളോവോസ്

ന്യൂയോർക്ക്: കേരളത്തിൽ നടക്കുന്ന നേഴ്‌സിങ് സമരത്തെ അനുകൂലിച്ചു കൊണ്ട് താൻ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതിനെ മാധ്യമങ്ങൾ വളച്ചൊടിച്ചു വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നു എന്ന് മലങ്കര ഓർത്തഡോക്സ് സഭ അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കോളോവോസ് പറഞ്ഞു. താൻ കത്തോലിക്ക സഭയ്ക്കെതിരെ…