Important

Georgian Mirror, July-September, 2019

Georgian Mirror, July-September, 2019

Important

Orthodox News Letter, Vol. 2, No. 40

Orthodox News Letter, Vol. 2, No. 41 Orthodox News Letter, Vol. 2, No. 40 Orthodox News Letter, Vol. 2, No. 39 Orthodox News Letter, Vol. 2, No. 38 Orthodox News…

Important

Pray for the Church

  വി. സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവപുത്രാ, വിശുദ്ധ സഭയ്ക്കു നിരപ്പു കൊടുക്കുകയും അതില്‍ നിന്നു ദുഷ്ട ഭിന്നതകളെയും പിരിച്ചിലുകളെയും ഇല്ലാതാക്കുകയും ചെയ്യണമെ. തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിപ്പാന്‍ തക്കവണ്ണം അതിന്‍റെ വാതിലുകളെ നിന്‍റെ സ്ലീബായാല്‍ മുദ്ര വയ്ക്കണമെ. തര്‍ക്കക്കാരുടെ കലഹിപ്പിക്കുന്ന തര്‍ക്കം അതില്‍…

ഹോളി    ട്രാൻസ്‌ഫിഗുറേഷൻ   സെന്‍ററിനു  73,000 ഡോളർ ഓറഞ്ചുബർഗ് സെന്‍റ് ജോൺസ് ഇടവക നൽകി

രാജൻ വാഴപ്പള്ളിൽ ഓറഞ്ചുബർഗ് : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ അഭിമാനമായ   ഹോളി   ട്രാൻസ്‌ഫിഗുറേഷൻ   റിട്രീറ്റ് സെന്‍ററിനു  ഓറഞ്ചുബർഗ് സെന്‍റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിൽ നിന്നും 73,000 ഡോളർ സംഭാവന നൽകി. ഇടവക സന്ദർശനത്തിന്‍റെ ഭാഗമായി എത്തിയ ഭദ്രാസനാധ്യക്ഷൻ സഖറിയാ മാർ…

ഓർത്തഡോക്സ് സഭയോട് അടുക്കാൻ ബി.ജെ.പി; പരസ്യപിന്തുണയുമായി രണ്ടു പേര്‍

ഓർത്തഡോക്സ് സഭയോട് അടുക്കാൻ ബി.ജെ.പി; പരസ്യപിന്തുണയുമായി രണ്ടു പേര്‍. MM TV News

പ്രസംഗമത്സരം

സെന്റ്‌ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ റിയാദ് സെന്‍ട്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍, 2019 ഒക്ടോബര്‍ മാസം പതിനൊന്നാം തീയതി സൗദി അറേബ്യയിലെ റിയാദില്‍ ഇദംപ്രഥമമായി, റിയാദിലെ വിവിധ OCYM യൂണിറ്റുകളെ പങ്കെടുപ്പിച്ച്കൊണ്ട് ആധുനിക കാലഘട്ടത്തില്‍ കാലികപ്രസക്തിയുള്ള, “ആരും നിന്‍റെ യൌവ്വനം തുച്ഛീകരിക്കരൂത്” (1…

Calcutta Diocese: MGOCSM & YM ANNUAL CONFERENCE

MAR GREGORIOS ORTHODOX CHRISTIAN STUDENTS & YOUTH Movement   Diocese of Calcutta   The 29th Annual Conference of the MGOCSM and YM was held at Christian College of Enginnering & Technology (CCET),…

കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും: ക്രിസ്ത്യൻ കോണ്ഫറൻസ് തായ്ലൻഡിൽ

കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും: ക്രിസ്ത്യൻ കോണ്ഫറൻസ് തായ്ലൻഡിൽ ഒക്ടോബർ 14 മുതൽ 16 വരെ ചിയാങ് മായ്: തായ്‌ലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ കോണ്ഫറൻസ് ഓഫ് ഏഷ്യ, കുട്ടികളുടെ അവകാശങ്ങളും പരിരക്ഷയും എന്ന വിഷയത്തിൽ ഒക്ടോബർ 13 മുതൽ 16 വരെ…

പരുമല പെരുനാള്‍ പരിസ്ഥിതി സൗഹൃദമാക്കും

പരിശുദ്ധ പരുമല തിരുമേനിയുടെ 117-ാമത് ഓര്‍മ്മപ്പെരുനാള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായി നടത്തുവാന്‍ തിരുവല്ല ആര്‍.ഡി.ഒ. ഓഫീസില്‍ ചേര്‍ന്ന സര്‍ക്കാര്‍തല യോഗത്തില്‍ തീരുമാനമായി.  പ്ലാസ്റ്റിക് വിമുക്ത പദയാത്രകള്‍ സംഘടിപ്പിക്കുവാന്‍ ഏവരും ശ്രദ്ധിക്കണം. പെരുനാളിന് മുന്നോടിയായി പാതയോരങ്ങള്‍ വൃത്തിയാക്കുവാനും ശുചീകരണജോലികള്‍ യഥാസമയം പൂര്‍ത്തിയാക്കുവാനും യോഗം തീരുമാനിച്ചു….

കൂനന്‍ കുരിശു സത്യവും  മലങ്കര നസ്രാണിയുടെ ആത്മാഭിമാനവും / ഡോ. എം. കുര്യന്‍ തോമസ്

  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി രാഷ്ട്രപിതാവായ മഹാത്മഗാന്ധി 1942-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുക എന്ന ആവശ്യവുമായി ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചു. രാജ്യമാസകലം ആളിപ്പടര്‍ന്ന ഈ സമരത്തിന്റെ ഫലമായാണ് 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക (Quit India)…

മാത്യൂസ് ജോർജ്ജ് ചുനക്കര രോഹിൻഗ്യ അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിച്ചു

ധാക്ക: ക്രിസ്ത്യൻ കോണ്ഫറൻസ് ഓഫ് ഏഷ്യയുടെ ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്ജ് ചുനക്കരയുടെ നേതൃത്വത്തിലുള്ള സംഘം ബംഗ്ലാദേശിൽ രോഹിൻഗ്യ അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിച്ചു. ഏകദേശം 1.2 മില്യൺ അഭയർത്ഥികളാണ് സ്വന്തം ദേശം നഷ്ടപ്പെട്ടു 32 ക്യാമ്പുകളിലായി പാർക്കുന്നത്. അഭയാർത്ഥികളുടെ ജീവിതാവസ്ഥ അതീവ…

INAMS ROHA CONFERENCE PRGRM

INAMS ROHA CONFERENCE PRGRM  

Letter of Patriarch: Response from Yuhanon Mor Meletius

HH Patriarch Apfem II of Antioch raises a question, whether we, the Malankara Orthodox Church accepts him or not. Of course everyone in the Christian world, except for some of…

Feud: Patriarch of Antioch calls for peace in Malankara Church

By Express News Service KOCHI: The Patriarch of Antioch, who is the supreme head of Universal Syrian Orthodox Church, has written to the Catholicos of Malankara Orthodox Syrian Church appealing…

Church reacts to letter of Patriarch of Antioch

Kottayam: The Malankara Orthodox Syrian Church said that various things mentioned in the letter by Patriarch of Syrian Orthodox Church Mor Ignatius Aphrem II “were not in accordance with the…

ആഗോള സഭാവാദവും സിറിയൻ പാത്രിയർക്കീസും

1. പശ്ചാത്തലം: റോമൻ കത്തോലിക്കാ സഭ അഞ്ചാം നൂറ്റാണ്ടിൽ പോപ്പ്‌ ലിയോ ഒന്നാമനോടുകൂടി രൂപം കൊടുത്ത ഒരു അബദ്ധോപദേശമാണ്‌ ആകമാന സഭ (universal church) എന്ന ആശയം. ഇത്‌ നിഖ്യാ വിശ്വാസ പ്രമാണത്തിലെ “കാതോലികം” എന്നതിന്‌ വിരുദ്ധമായ പഠിപ്പിക്കലായിരുന്നു. കാരണം, യേശുക്രിസ്തുവിന്റെ…

മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ എക്സലൻസ്‌ അവാർഡ് ഡോ. ഗീവർഗീസ്‌ യോഹ‌ന്നാന്

സി.ബി.എസ്‌.ഇ, സാങ്കേതിക വിദ്യാഭാസ മേഖലകൾക്ക് നൽകിയ സമഗ്ര സംഭാവാനകൾ പരിഗണിച്ചു മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ ഈ വർഷത്തെ എക്സലൻസ്‌ അവാർഡിന് അർഹനായ  എം. ജി.എം വിദ്യാഭാസ സ്ഥാപനങ്ങളുടെ ചെയർമാൻ  ഡോ. ഗീവർഗീസ്‌ യോഹ‌ന്നാൻ (MOSC Sabha Managing Committee Member –…

പാത്രിയര്‍ക്കീസ് – കാതോലിക്കാ സംഭാഷണം (1934)

പാത്രിയര്‍ക്കീസ് ബാവായും കാതോലിക്കാ ബാവായും തമ്മിലുള്ള കൂടിക്കാഴ്ചയും സംഭാഷണങ്ങളും സൗഹൃദനിര്‍ഭരമായിരുന്നു. ഞായറാഴ്ച സന്ധ്യാനമസ്കാരവേളയില്‍ പാത്രിയര്‍ക്കീസ് മദ്ബഹായില്‍ വടക്കു വശത്തും കാതോലിക്കാ നേരെ തെക്കുഭാഗത്തും സിംഹാസനസ്ഥരായി. ഇരുവരുടെയും പിന്നില്‍ അവിടെ ഉണ്ടായിരുന്ന മെത്രാന്മാരും ഇരുന്നു. സന്ധ്യാനമസ്കാരത്തിന് ആളുകള്‍ കൂടുതല്‍ ഉണ്ടായിരുന്നു. പള്ളിയില്‍ റമ്പാന്മാരും…