പൂതക്കുഴിയില്‍ പി. റ്റി. അബ്രഹാം കത്തനാര് (1875-1944): 1874 ഡിസംബര്‍ 25-നു തുമ്പമണ്‍ പള്ളി ഇടവകയില്‍ പി. റ്റി. തോമസ് കത്തനാരുടെയും ആണ്ടമ്മയുടെയും പുത്രനായി ജനിച്ചു. 1886 മുതല്‍ പരുമല സെമിനാരിയില്‍ പ. പരുമല തിരുമേനിയുടെയും വട്ടശേരില്‍ ഗീവര്‍ഗീസ് മല്പാന്റെയും ശിഷ്യനായി…
(Fr. P. M. Mathews Punnasseril) വെട്ടിക്കുന്നേൽ പള്ളി ഇടവകയിൽ നിന്നും മംഗലപള്ളി കുടുംബത്തിൽ നിന്നുമുള്ള ആദ്യ പട്ടക്കാരൻ,രണ്ടാമത്തെ ശെമ്മാശൻ രണ്ട് പ്രധാന മെത്രാസനങ്ങളിലെ കത്തീഡ്രൽ പള്ളി വികാരി ജനനം 1906 ഡിസംബർ 3 [1082വ്യശ്ചികം 17] ‘കുഞ്ചു’ എന്ന വിളിപ്പേരിൽ…
പറപ്പള്ളിത്താഴെ യാക്കോബു കത്തനാരുടെ ദിനവൃത്താന്തക്കുറിപ്പുകള്‍ നിരണം ഗ്രന്ഥവരി പോലെയും ചാവറയച്ചന്റെ നാളാഗമം പോലെയും ശ്രദ്ധേയമാണ്. കേരള ജീവിതത്തിന്റെയും മലങ്കരസഭയുടെയും ചരിത്രത്തിലേക്ക് വലിയ ഉള്‍ക്കാഴ്ച നല്കുന്ന ഈ ദിനവൃത്താന്തക്കുറിപ്പുകള്‍ സമകാല ജീവിതത്തെ പുരാവൃത്തങ്ങളുമായി ഇണക്കിച്ചേര്‍ക്കുന്നു. ഇന്നത്തെ പുതുമയ്ക്ക് പഴമ പ്രദാനം ചെയ്യുന്ന ഈ…
തുമ്പമൺ മുട്ടം ചക്കിട്ടടത്ത് കുടുംബത്തിന്റെ ശാഖകളിൽ ഒന്നായ തോപ്പിൽ കിഴക്കേതിൽ കുടുംബത്തിലെ ഗീവർഗീസ് കത്തനാരുടെ മകനായി 1875-ൽ സി.ജി. തോമസ് കത്തനാർ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തുമ്പമണ്ണിലും, ഉപരിപഠനം അടൂർ ഗവൺമെന്റ് ഹൈസ്കൂളിലും നടത്തി. സഭാസ്നേഹിയും, സൽസ്വഭാവിയുമായിരുന്ന സി.ജി തോമസ് ദൈവവേലയ്ക്കായി…
മെത്രാപ്പോലീത്തയുടെ കത്ത് സമൂഹത്തിൽ ഉയർന്ന ചുമതലകൾ നിർവ്വഹിക്കുന്നവരുടെ പരസ്യപ്രസ്താവനകൾ ജനശ്രദ്ധ പിടിച്ചുപറ്റുക സാധാരണമാണ് . അങ്ങനെയുള്ളവർ ഏതു കാര്യം സംബന്ധിച്ചും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് പഠിച്ചും ആലോചിച്ചും ആയിരിക്കേണ്ടതുണ്ട് . കാരണം അവരുടെ അഭിപ്രായങ്ങൾ അവർ നേതൃത്വം നൽകുന്ന സമൂഹത്തെ ബാധിക്കാവുന്നതാണ് ….
വെട്ടിക്കൽ ദയറായുടെ നവയുഗ ശില്പികളിൽ പ്രധാനിയായ പാലക്കാട്ട് അച്ചൻ മലങ്കര സഭയുടെ ചരിത്രത്തിലെ പ്രഥമ ദയറാ എന്ന സ്ഥാനം അലങ്കരിക്കുന്ന വെട്ടിക്കൽ സെൻ്റ് തോമസ് ദയറായുടെ നവയുഗ ശിൽപികളിൽ പ്രധാനിയാണ് പാലക്കാട്ട് ജോൺ കോർ എപ്പിസ്കോപ്പാ. 1889 ജൂൺ 22-നു പുണ്യ…
സ്ലീബാ ദാസ സമൂഹ സ്ഥാപകനും, മലബാർ ഭദ്രാസനത്തിന്റെ പ്രഥമ ഇടയനും, സാമൂഹിക നവോത്ഥാന രംഗങ്ങളിൽ ശ്രേഷ്ഠനും, മുക്കാൽ നൂറ്റാണ്ടിനപ്പുറം പാവപ്പെട്ടവൻ്റെ കുടിലുകൾ സന്ദർശിച്ച് സുവിശേഷം പകർന്ന പള്ളി തമ്പ്രാനും, ‘വിജാതീയരുടെ അപ്പോസ്തോലൻ’, ‘മലങ്കര ഗാന്ധി’ എന്നീ അപരനാമങ്ങളിൽ ജനമനസ്സുകളിൽ ഇടം പിടിച്ച…
പള്ളി പ്രതിനിധികളുടെ ഹാജര്‍ 1086-ാമാണ്ടു മിഥുനമാസം 13-നു കോട്ടയത്തു കൂടിയ മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന് മാനേജിംഗ് കമ്മട്ടി യോഗത്തിലെ പത്താമത്തെ നിശ്ചയത്തില്‍ ഉള്ള അപേക്ഷപ്രകാരം ടി യോഗത്തിന്റെ എല്ലാ നിശ്ചയ വിഷയങ്ങളെക്കുറിച്ചും മറ്റും ആലോചിപ്പാന്‍ എല്ലാ പള്ളിപ്രതിപുരുഷന്മാരുടെയും ഒരു പൊതുയോഗം…
മലങ്കര മെത്രാപ്പോലീത്താ തിരുമനസ്സിലെ കീഴുള്ള സുറിയാനി പള്ളികളും കശ്ശീശന്മാരുടെയും ശെമ്മാശന്മാരുടെയും പേരുവിവരവും മലങ്കരെ ഇപ്പോഴുള്ള ദയറായക്കാര്‍ 1. വ. ദി. ശ്രീ. വലിയ പൌലൂസ റമ്പാന് കൊട്ടയം സിമ്മനാരി 2. വ. ദി. ശ്രീ. മല്പാന് ഗീവറുഗീസു റമ്പാന് പരുമല സിമ്മനാരി…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.