പ. പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാള്‍ ഷാര്‍ജയില്‍
ഷാർജ: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവക പെരുന്നാളും പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമപ്പെരുന്നാളും തുടങ്ങി. നാലുവരെ നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ തൃശൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മുഖ്യകാർമികത്വം വഹിക്കും. ഇടവക വികാരി ഫാ. അജി കെ.ചാക്കോ കൊടിയേറ്റ് നടത്തി. …
പ. പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാള്‍ ഷാര്‍ജയില്‍ Read More