മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരിമല മാർ ഗ്രീഗോറിയോസ് പിതാവിന്റെ മദ്ധ്യസ്ത്ഥയിൽ അഭയം പ്രാപിചു കൊണ്ട് കുവൈറ്റ് സെന്റ്. ഗ്രീഗോറിയോസ് മഹാ ഇടവക പെരുന്നാളിനോടനുബന്ധിച് നിർമ്മിച ” ശുദ്ധൻ” എന്ന പ്രാർത്ഥനാ ഗാനം സാദരം സമർപ്പിക്കുന്നു.
Lyrics & Music : Deep John Kudassanad
Singer : Joby Abraham
Orchestration & Keyboard Programming-
Sassi Krishnan & Dominic Calicut
DOP & Editing : Nithin Varghese – Layman Studio
Title design : Robu Thomas
Mixing & Mastering :
Royal Digital Studio &
Musiq Beats – Kuwait