ആരെന്നു പിരിഞ്ഞു? | ഡോ. എം. കുര്യന്‍ തോമസ്

കുറച്ചു കാലമായി പാടിക്കളിക്കുന്ന ഒരു പദമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സ്ഥാപിതമായത് 1912-ല്‍ മാത്രമാണന്ന്! കോടികളെറിഞ്ഞുള്ള പ്രചരണം നടത്തുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ബോധപൂര്‍വമായി ഈ അബദ്ധ പ്രസംഗത്തിനു വമ്പന്‍ പ്രചാരണവും ചില മൂന്നാംകിട മാദ്ധ്യമങ്ങള്‍ നടത്തുന്നുണ്ട്. കുറെയെങ്കിലും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ …

ആരെന്നു പിരിഞ്ഞു? | ഡോ. എം. കുര്യന്‍ തോമസ് Read More

തെറ്റുകള്‍ തിരുത്തുക മാത്രമാണ് സമാധാനത്തിനുള്ള ഏക മാര്‍ഗ്ഗം: പരിശുദ്ധ സുന്നഹദോസ്

1. ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസിന്‍റെ കേരള സന്ദര്‍ശനവും സഭാസമാധാനവും ശീമയിലെ സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍റെ കേരള സന്ദര്‍ശനവേളയില്‍ സഭാ സമാധാനത്തെപ്പറ്റി അദ്ദേഹം പുറപ്പെടുവിച്ചിട്ടുള്ള പ്രസ്താവനകളിലും നടത്തിയിട്ടുള്ള പ്രസംഗങ്ങളിലും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സമുദായത്തിന്‍റെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്ന …

തെറ്റുകള്‍ തിരുത്തുക മാത്രമാണ് സമാധാനത്തിനുള്ള ഏക മാര്‍ഗ്ഗം: പരിശുദ്ധ സുന്നഹദോസ് Read More

(ഒരേ)  കുടുംബത്തില്‍ പിറന്നവര്‍ | സഖറിയാ പെരുമ്പടവം

മലങ്കര നസ്രാണി ചരിത്രം ഇതഃപര്യന്തം പഠിക്കുമ്പോള്‍ കുടുംബത്തില്‍ പിറന്ന മേല്പ്പട്ടക്കാരുടെയും പട്ടക്കാരുടെയും ശെമ്മാശ്ശന്മാരുടെയും എല്ലാം ചരിത്രവും പാരമ്പര്യവും പഠനവിധേയമാക്കേണ്ടവയാണ്. പാരമ്പര്യത്തിനും പിന്തുടര്‍ച്ചയ്ക്കും ഏറെ പ്രാധാന്യം കല്പ്പിക്കുന്ന നസ്രാണി സമൂഹത്തില്‍ പാരമ്പര്യ പിന്തുടര്‍ച്ചയുടെ പേരില്‍ ധാരാളം കോളിളക്കങ്ങളും ഉണ്ടായിട്ടുണ്ട്. രക്തബന്ധങ്ങള്‍ അത് ഹിതമായാലും …

(ഒരേ)  കുടുംബത്തില്‍ പിറന്നവര്‍ | സഖറിയാ പെരുമ്പടവം Read More

വട്ടശ്ശേരില്‍ തിരുമേനിയുടെ കത്തുകള്‍ വാല്യം 2

എഡിറ്റര്‍: ജോയ്സ് തോട്ടയ്ക്കാട് പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ സ്വകാര്യ കത്തുകളും കല്പനകളും ഇടയലേഖനങ്ങളും 1919-21, 1926 കാലത്തെ കല്പനബുക്കുകളും സമാഹരിച്ചിരിക്കുന്ന അമൂല്യ ഗ്രന്ഥം. അവതാരിക: ഫാ. ഡോ. ജേക്കബ് കുര്യന്‍ 252 പേജ്, വില: 250 രൂപ …

വട്ടശ്ശേരില്‍ തിരുമേനിയുടെ കത്തുകള്‍ വാല്യം 2 Read More

സ്തേഫാനോസ് മാർ തേവോദോസിയോസ് ജന്മശതാബ്ദി സപ്ലിമെൻ്റ്

[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2024/11/mar-theodosius.pdf”]   ജന്മശതാബ്ദി സപ്ലിമെൻ്റ് പ്രകാശനം ചെയ്തു. പാത്താമുട്ടം: ഭാഗ്യസ്മരണാർഹനായ സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ ജന്മശതാബ്ദി സമാപന സമ്മേളനത്തോടനുബന്ധിച്ച് മിഷൻ സെൻ്റർ തയ്യാറാക്കിയ ജന്മശതാബ്ദി സപ്ലിമെൻ്റ് പ. ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ പ്രകാശനം ചെയ്തു. Sthephanos …

സ്തേഫാനോസ് മാർ തേവോദോസിയോസ് ജന്മശതാബ്ദി സപ്ലിമെൻ്റ് Read More

പൂതക്കുഴിയില്‍ പി. റ്റി. അബ്രഹാം കത്തനാര്‍ (1875-1944)

പൂതക്കുഴിയില്‍ പി. റ്റി. അബ്രഹാം കത്തനാര്‍ (1875-1944): 1874 ഡിസംബര്‍ 25-നു തുമ്പമണ്‍ പള്ളി ഇടവകയില്‍ പി. റ്റി. തോമസ് കത്തനാരുടെയും ആണ്ടമ്മയുടെയും പുത്രനായി ജനിച്ചു. 1886 മുതല്‍ പരുമല സെമിനാരിയില്‍ പ. പരുമല തിരുമേനിയുടെയും വട്ടശേരില്‍ ഗീവര്‍ഗീസ് മല്പാന്‍റെയും ശിഷ്യനായി …

പൂതക്കുഴിയില്‍ പി. റ്റി. അബ്രഹാം കത്തനാര്‍ (1875-1944) Read More

പുന്നശേരിൽ പി. എം. മത്തായി കത്തനാർ | ഫാ. യാക്കോബ് മാത്യൂ

(Fr. P. M. Mathews Punnasseril) വെട്ടിക്കുന്നേൽ പള്ളി ഇടവകയിൽ നിന്നും മംഗലപള്ളി കുടുംബത്തിൽ നിന്നുമുള്ള ആദ്യ പട്ടക്കാരൻ,രണ്ടാമത്തെ ശെമ്മാശൻ രണ്ട് പ്രധാന മെത്രാസനങ്ങളിലെ കത്തീഡ്രൽ പള്ളി വികാരി ജനനം 1906 ഡിസംബർ 3 [1082വ്യശ്ചികം 17] ‘കുഞ്ചു’ എന്ന വിളിപ്പേരിൽ …

പുന്നശേരിൽ പി. എം. മത്തായി കത്തനാർ | ഫാ. യാക്കോബ് മാത്യൂ Read More

വിശ്വസനീയമായ ഒരു ചരിത്രരേഖ | ഡോ. പോള്‍ മണലില്‍

പറപ്പള്ളിത്താഴെ യാക്കോബു കത്തനാരുടെ ദിനവൃത്താന്തക്കുറിപ്പുകള്‍ നിരണം ഗ്രന്ഥവരി പോലെയും ചാവറയച്ചന്‍റെ നാളാഗമം പോലെയും ശ്രദ്ധേയമാണ്. കേരള ജീവിതത്തിന്‍റെയും മലങ്കരസഭയുടെയും ചരിത്രത്തിലേക്ക് വലിയ ഉള്‍ക്കാഴ്ച നല്‍കുന്ന ഈ ദിനവൃത്താന്തക്കുറിപ്പുകള്‍ സമകാല ജീവിതത്തെ പുരാവൃത്തങ്ങളുമായി ഇണക്കിച്ചേര്‍ക്കുന്നു. ഇന്നത്തെ പുതുമയ്ക്ക് പഴമ പ്രദാനം ചെയ്യുന്ന ഈ …

വിശ്വസനീയമായ ഒരു ചരിത്രരേഖ | ഡോ. പോള്‍ മണലില്‍ Read More