ഫാ. ഡോ. എം. പി. ജോര്‍ജിന്‍റെ ശാസ്ത്രീയ സംഗീത കച്ചേരി

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് ചെയറിന്‍റെ ആഭിമുഖ്യത്തില്‍ ഫാ. ഡോ. എം. പി. ജോര്‍ജിന്‍റെ ശാസ്ത്രീയ സംഗീത കച്ചേരി നടത്തി. വൈസ് ചാന്‍സലര്‍ സി. റ്റി. അരവിന്ദകുമാര്‍, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.