പുലിക്കോട്ടില്‍ മാര്‍ ദിവന്നാസ്യോസ് II തിരുമേനിയുടെ 114-ാം ഓര്‍മ്മപ്പെരുന്നാള്‍

പുലിക്കോട്ടില് ജോസഫ് മാര് ദിവന്നാസ്യോസ് അഞ്ചാമന് തിരുമേനിയുടെ 114-ാം ഓര്മ്മപ്പെരുന്നാള് 2023 ജൂലൈ 10,11 തീയതികളില് കോട്ടയം പഴയ സെമിനാരിയില് ആചരിക്കുന്നു. പരിശുദ്ധ കാതോലിക്കാ ബാവായും അഭിവന്ദ്യ പിതാക്കന്മാരും പെരുന്നാള് ശ്രുശ്രൂഷകള്ക്ക് നേതൃത്വം നല്കുന്നു.