രാജൻ വാഴപ്പള്ളിൽ
വാഷിംഗ്ടൺ ഡി.സി. : മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി, യൂത്ത് കോണ്‍ഫറൻസ് 2020 ജൂലൈ 15 മുതൽ 18 വരെ ന്യൂജേഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയിൽ റാഡിസണ്‍ ബീച്ച് റിസോർട്ട് കണ്വൻഷൻ സെന്ററിൽ വച്ചു നടത്തപ്പെടുന്നതാണ്. ഇതു സംബന്ധിച്ചുള്ള എഗ്രിമെന്റ് ഒപ്പിട്ടതായി കോണ്‍ഫറൻസ് കോർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
കോർഡിനേറ്റർ ഫാ. സണ്ണി ജോസ്ഫ്– 718 608 5583
ജനറൽ സെക്രട്ടറി ജോബി ജോണ്‍- 201 321 0045
ട്രഷറർ എബി കുര്യാക്കോസ്-845 380 2696