മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന (വിവിധ പതിപ്പുകള്‍)

മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന (വിവിധ പതിപ്പുകള്‍)

1934-ല്‍ പ്രസിദ്ധീകരിച്ച മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടനയുടെ ഡിജിറ്റല്‍ കോപ്പി

  • പേര്: മലങ്കര ഓർത്തഡോക്സ് സുറിയാനിസഭാ ഭരണഘടന
  • താളുകളുടെ എണ്ണം: ഏകദേശം 32
  • പ്രസിദ്ധീകരണ വർഷം:1934 (കൊല്ലവർഷം 1110)
  • പ്രസ്സ്: മലയാള മനോരമ പ്രസ്സ്, കോട്ടയം

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1951, 1967, 2006, 2011 വര്‍ഷങ്ങളിലാണ് ഭരണഘടന ഭേദഗതി ചെയ്തത്.

193519511959, 1967, 1974, 2006, 2012, 2018 വര്‍ഷങ്ങളിലാണ് ഭരണഘടന പ്രിന്‍റ് ചെയ്ത് ഇറക്കിയിട്ടുള്ളത്.