മലങ്കരസഭാ ചരിത്രരേഖകള്‍

മലങ്കരസഭാ ചരിത്രരേഖകള്‍
എഡിറ്റര്‍: ജോയ്സ് തോട്ടയ്ക്കാട്

Malankara Sabha Charithra Rekhakal
(Church Historical Documents of Malankara Church)
Compiled and Edited by
Joice Thottackad
First Published: Feb. 23, 2019
Copies: 500
Published by : Dr. Geevarghese Yulios Metropolitan
M. J. D. Publishing House, Kunnamkulam
Cover Design,
Typesetting & Printing : Sophia Print House, Kottayam
Rs. 300.00

ആമുഖം, അവതാരിക, പ്രസാധകകുറിപ്പ്

മലങ്കരസഭാചരിത്രവുമായി ബന്ധപ്പെട്ട പ്രധാന ചരിത്രരേഖകളും സംഭവങ്ങളും ഈ ഗ്രന്ഥത്തില്‍ സമാഹരിച്ചിരിക്കുന്നു. ആദ്യകാല സഭാചരിത്ര ഗ്രന്ഥങ്ങളില്‍ നിന്നും മാര്‍ ശെമവൂന്‍ ദീവന്നാസ്യോസിന്‍റെ നാളാഗമം, ഇടവഴിക്കല്‍ നാളാഗമം എന്നിവയില്‍ ‍ നിന്നും സമാഹരിച്ച ഈ രേഖകള്‍ മലങ്കരസഭാചരിത്രത്തിലെ ഒട്ടേറെ വിടവുകള്‍ നികത്താനും, വിട്ടുപോയ പല കണ്ണികളും ഇണക്കിചേര്‍ക്കാനും, പുതിയ ചരിത്രസത്യങ്ങളെ മനസ്സിലാക്കാനും സഹായിക്കും.

കോട്ടയം എം.ഒ.സി. ബുക്സ്റ്റാള്‍, എം.ജി.ഒ.സി.എസ്.എം. ബുക്സ്റ്റാള്‍ എന്നിവിടങ്ങളില്‍ കോപ്പികള്‍ ലഭ്യമാണ്.