മലങ്കര മഹാജനസഭ (1897)

“ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്ത സുറിയാനിക്കാരുടെ ഒരു യോഗം 1072 മേടത്തില്‍ (1897) എം.ഡി. സിമ്മനാരിയില്‍ കൂടി സാമൂഹ്യപരിഷ്ക്കാരത്തെ ഉദ്ദേശിച്ച് ചില പ്രസംഗങ്ങള്‍ നടത്തുകയും പ്രതിവര്‍ഷം ഒരു സമ്മേളനം നടത്തണമെന്ന് നിശ്ചയിക്കുകയും ചെയ്തു. ഒന്നുരണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ … ഇംഗ്ലീഷ് പഠിക്കാത്തവരുമായ … ചേരാമെന്ന് നിശ്ചയിച്ചു. അതുമുതല്‍ സമ്മേളനം ആണ്ടുതോറും പുഷ്ടി പ്രാപിച്ചുവന്നു.”

– ഇ. എം. ഫിലിപ്പ്