മാർ അത്താനാസിയോസ്: വിസ്‌മരിക്കാനാകാത്ത വ്യക്തിത്വം: കെ.എം.മാണി

കോട്ടയം: മലങ്കര ഓർത്തഡോകസ് സഭാ സീനിയർ മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായിരുന്ന തോമസ് മാർ അത്താനാസിയോസിന്റെ ദേഹവിയോഗത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി അനുശോചിച്ചു.

വിദ്യാഭ്യാസ വിചക്ഷണനായിരുന്ന അദ്ദേഹം ഭാവിതലമുറയെക്കരുതി നൽകിയ സംഭാവന വിസ്‌മരിക്കാനാവില്ലെന്നും കെ.എം.മാണി.

Source