പിറവം പള്ളിക്കേസ്: റിവ്യൂ പെറ്റീഷന്‍ തള്ളി

ന്യൂഡല്‍ഹി: പിറവം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പളളിക്കേ സില്‍ സുപ്രീംകോടതിയില്‍ നിന്ന് കഴിഞ്ഞ ഏപ്രില്‍ 19-ന് ഉണ്ടായ വിധി പുന പരിശോധിക്കണം എന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം നല്‍കിയ റിവ്യൂ പെറ്റീഷന്‍ തള്ളിക്കൊണ്ട് സുപ്രീംകോടതി ജൂലൈ 31-ന് ഉത്തരവ് പുറപ്പെടു വിച്ചു.