ഫാമിലികോണ്ഫറൻസ്: ജോജോ വയലിലിന്റെ സംഗീതപരിപാടി ജൂലൈ 18ന്
ന്യൂയോർക്ക്: മലങ്കരഓർത്തഡോക്സ്സഭനോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലികോണ്ഫറൻസ്ഒന്നാംദിവസമായജൂലൈ 18ന് ബുധനാഴ്ചവൈകുന്നേരംസംഗീതജ്ഞനായജോജോവയലിൽസുവിശേഷകീർത്തനങ്ങളുമായികലഹാരികണ്വൻഷൻസെന്ററിനെസംഗീതസാന്ദ്രമാക്കും. ക്രൈസ്തവകീർത്തനങ്ങളുംലളിതഗാനങ്ങളുംഒക്കെയായിഫ്യൂഷൻരീതിയിലുള്ളസംഗീതപരിപാടിയാണ്നടക്കുക. കീബോർഡ്: വിജുജേക്കബ് (ഫിലഡൽഫിയ), മൃദംഗം: സുഭാഷ്കുമാർ (ന്യൂയോർക്ക്), വയലിൻ: ജോർജ്ദേവസി (ന്യുജഴ്സി), തബല,ഡ്രംസ്: റോണികുര്യൻ (ന്യുയോർക്ക്), സൗണ്ട്: നാദംസൗണ്ട്സ്, കോഓർഡിനേഷൻ: തോമസ്വർഗീസ് (സജി).
130ലധികംക്രൈസ്തവകീർത്തനങ്ങൾകഴിഞ്ഞ 25 വർഷങ്ങളിലായിഎഴുതിചിട്ടപ്പെടുത്തിപാടിക്കൊണ്ടിരിക്കുന്നു.അനേകംആൽബങ്ങളുംപാലാസ്വദേശിയായജോജോയുടേതായിവിപണിയിൽലഭ്യമാണ്.ശ്രുതിഡയറക്ടറായഫാ. എം.പി. ജോർജ്ഉൾപ്പെടെയുള്ളനിരവധിസംഗീതജ്ഞർതനിക്ക്പ്രചോദനമായതായിജോജോപറയുന്നു.ഫാ. എം.വി. ജോർജ്നടത്തുന്നസംഗീതചികിത്സാക്ലാസിൽചേർന്നശേഷംജോർജ്അച്ചന്റെകൂടെയുംഅല്ലാതെയുമായികേരളത്തിലുംവിദേശങ്ങളിലുമായിനാനൂറോളംകച്ചേരികൾനടത്തി. എം.എസ്ഗോപാലകൃഷ്ണഅയ്യരുടെയേശുനാഥാഎന്നകീർത്തനമാണ്നാട്ടുരാഗത്തിൽജോജോകച്ചേരികളുടെആരംഭഗാനമായിപാടുന്നത്.
പിന്നീട്ഷാലോംടിവിയിൽനിരവധിപരിപാടികൾ.റോമിലെസെന്റ്ജോണ്സ്ലാറ്ററൻചർച്ചിൽഅൽഫോൻസാമ്മയുടെതാങ്ക്സ്ഗിവിങ്മാസ്, ഇസ്രയേലിൽയേശുജനിച്ചസ്ഥലത്തുള്ളദേവാലയം, കൽക്കട്ടയിൽവിശുദ്ധമദർതെരേസയുടെകബറിടത്തിങ്കൽഎന്നിവിടങ്ങളിൽകച്ചേരികൾനടത്തി.
വിവരങ്ങൾക്ക് :: website :www.fyconf.org.. ഫാ. ഡോ.വർഗീസ്എം. ഡാനിയൽ : 203 508 2690, ജോർജ്തുന്പയിൽ : 973 943 6164, മാത്യുവർഗീസ് : 631 891 8184
റിപ്പോർട്ട്: രാജൻയോഹന്നാൻ