അടുപ്പുട്ടി മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി

അടുപ്പുട്ടി മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ പുതിയതായി ആരംഭിച്ച മലങ്കര കാർഡിയാക് കെയർ കാത്ത് ലാബും ഐസിയു വിഭാഗവും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൂദാശ നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് തോലത്ത്, ആശുപത്രി സെക്രട്ടറി സി.സി.ഇട്ടൂപ്പ്, ട്രഷറർ ജിന്നി കുരുവിള എന്നിവർ നേതൃത്വം നൽകി.