Inauguration of Ras Al Khaimah Unit of Kerala Council of Churches (KCC)

കേരളത്തിലെ എക്യൂമിനിക്കൽ സഭകളുടെ ഐക്യ വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) റാസൽ ഖൈമ യുണിറ്റ് ഉദ്‌ഘാടനം കെ.സി.സി ഗൾഫ് സോൺപ്രസിഡന്റ് റവ. ജോ മാത്യു, റാസൽ ഖൈമ യുണിറ്റ് വൈസ്  പ്രസിഡന്റ്  ഫാ. ജോർജ്ജ് പെരുമ്പട്ടേത്ത്, ഫാ. ജോൺ സാമുവേൽ എന്നിവർ സംയുക്തമായി നിർവ്വഹിച്ചപ്പോൾ…
റാസൽ ഖൈമ യുണിറ്റ് പ്രസിഡന്റ് ഫാ.ഐപ്പ് പി. അലക്‌സ് ,  ഫാ. അബിൻ എബ്രഹാം, റവ. ടി. സി. ചെറിയാൻ, ജോബ് ഐ. ചാക്കോ, ഡെജി പൗലോസ്, അലക്സ് തരകൻ, എബി ആനിക്കാട്, ബാബു കുര്യൻ പുളിയേരിൽ,   മോനി ചാക്കോ, ജോബി ജോഷ്വ, ബിജു പാപ്പച്ചൻ, രാജേഷ് ഫിലിപ്പ് തോമസ് , മേഴ്‌സി ബേബി,  സജി വർഗീസ്, രാജു പി. എ., ബിനു വർഗീസ്, ഗീവർഗീസ് സാം, സുജാ ഷാജി എന്നിവർ സമീപം.