ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷ ചുനക്കര പള്ളിയില്‍

മാവേലിക്കര, ചുനക്കര മാര്‍ ബസ്സേലിയോസ് മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ നടന്ന ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷയുടെ ഒന്നാം പ്രദക്ഷിണം മലങ്കര ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നപ്പോള്‍