ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാന കേന്ദ്ര വൈസ് പ്രസിഡണ്ട് ഫാ. ഫിലിപ്പ് തരകന്റെ പിതാവ് എൽ. രാജു തരകൻ കർത്താവിൽ നിദ്രപ്രാപിച്ചു… ശവസംസ്കാര ശുശ്രൂഷ ബുധനാഴ്ച (7-3-2018) 3:00 മണിക്ക് ഭവനത്തിലും തുടർന്ന് തേവലക്കര മർത്തമറിയം ഓർത്തഡോൿസ് (മാർ ആബോ തീർത്ഥാടന കേന്ദ്രം) പള്ളിയിലും നടക്കും.