https://www.facebook.com/OrthodoxChurchTV/videos/2043605145656258/
മലങ്കരസഭ അതിന്‍റെ അസ്ഥിത്വത്തിന്റെ പൂര്‍ണ്ണതയിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ. ശാസ്താംകോട്ട മാര്‍ ഏലിയാ ചാപ്പലില്‍ പരിശുദ്ധ കാതോലിക്കാ ബാവ ഇന്ന് നല്‍കിയ സന്ദേശം (Message by HH Baselius Marthoma Mathews II at Mar Elia Chapel, Sasthamkotta on 25-01-2018)

