നൃൂഡൽഹി: മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഡൽഹി ഭദ്രാസനത്തി൯റ് ഇന്ന് രാവിലെ 7. 30 മണിക്ക് ധൌളകുവാ തിമ്മയ്യാ പാ൪ക്കിൽ നിന്ന് വടക്കി൯റ് പരുമലയായ ജനക്പൂരീ മാ൪ (ഗീഗോറിയോസ് ദേവാലയത്തിലേക്ക് കാൽനട തീർത്ഥയാത്ര നടത്തി ഏകദേശം ആയിരത്തിൽ അധികം പേർ അടങ്ങുന്ന സംഘം.. ഫാ. ടി. ജെ. ജോൺസൻ, ഫാ. സജി എബ്രഹാം, ഫാ. റോബിൻസ് ഡാനിയേൽ, ഫാ. എബിൻ ജോൺ, മുൻ അൽമായ ട്രസ്റ്റീ ശ്രീ. എം. ജി. ജോർജ് മുത്തൂറ്റ്, സഭ മാനേജിങ് കമ്മിറ്റി അംഗം ശ്രി ഷാജി പോൾ എന്നിവർ നേതൃത്വം നൽകി.