“ഇത്ര നന്നായി സഭയെ സ്നേഹിക്കുന്ന മെത്രാപ്പോലീത്താമാര്‍ ഇനിയുണ്ടാകുമോ”
ചിങ്ങവനം പുലാത്തുരുത്തില്‍ ചാക്കോ ചാക്കോ എന്ന അന്ധ കവിയുടെ ഹൃദയം പൊട്ടിയുള്ള വിലാപം ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും പരുമല സ്വദേശികളായ സഭാംഗങ്ങള്‍ പരുമല പെരുന്നാള്‍ പ്രദക്ഷിണങ്ങളില്‍ പാടുന്നു.
സഭാജ്യോതിസ് പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനിയെക്കുറിച്ചും ഇദ്ദേഹം ഒരു കാവ്യം എഴുതിയത് പഴയസെമിനാരിയിലെ മാര്‍ത്തോമസ് അച്ചുകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാര്‍ ഗ്രീഗോറിയോസ് പാന / പുലാത്തുരുത്തില്‍ ചാക്കോ ചാക്കോ
സന്താപമേ…
ചിങ്ങവനം പുലത്തുരുത്തില്‍ ചാക്കോ ചാക്കോയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ ദയവായി അറിയിക്കുക.
Mob: 99471 20697 mtvmosc@gmail.com