മാര്‍ തോമ്മാ ദീവന്നാസ്യോസ് മെമ്മോറിയല്‍ പ്രൈസ് മത്സരങ്ങള്‍-2017

പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ കബറടങ്ങിയിരിക്കുന്ന പുണ്യശ്ലോകനായ മാര്‍ തോമ്മാ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തിരുമനസിലെ 45-ാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് അഖില മലങ്കര അടിസ്ഥാനത്തില്‍ സണ്ടേസ്കൂള്‍
കുട്ടികള്‍ക്കായി താഴെക്കാണിച്ചിരിക്കുന്ന ഇനങ്ങളില്‍ മത്സരങ്ങള്‍ മത്സരങ്ങള്‍ 2017 നവംബര്‍ 18 ശനിയാഴ്ച രാവിലെ 8.30 മുതല്‍ പത്തനാപുരം മൗണ്ട് താബോര്‍ ട്രെയിനിംഗ് കോളജില്‍ വച്ച് നടത്തുന്നതാണ്.
മത്സരങ്ങള്‍
സെക്ഷന്‍ പ്രായം മത്സര ഇനങ്ങള്‍
സബ് ജൂനിയേഴ്സ് 01.01.2008 മുതല്‍ ലളിതഗാനം
പ്രസംഗം
ജൂനിയേഴ്സ് 01.01.2005-31.12.2007 ലളിതഗാനം
പ്രസംഗം
ഉപന്യാസം
സീനിയേഴ്സ് 01.01.2000 – 31.12.2004 ലളിതഗാനം
പ്രസംഗം
ഉപന്യാസം

പ്രസംഗ മത്സരം
വിഷയങ്ങള്‍
സബ്ജൂനിയേഴ്സ് : ദയ
ജൂനിയേഴ്സ് : ആരാധന
സീനിയേഴ്സ് : څമനുഷ്യന്‍ കണ്ണിന് കാണുന്നത് നോക്കുന്നു. യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളി ചെയ്തുچ.
(1 ശമു 16: 7)
വി. വേദപുസ്തകം, കൂദാശകള്‍, സഭാചരിത്രം, പൊതുവിജ്ഞാനം എന്നിവ ഉള്‍പ്പെടുത്തി ക്വിസ് മത്സരം നടത്തുന്നതാണ്. ആയതിന് ഒര

സണ്ടേസ്കൂളില്‍ നിന്നും രണ്ട് പേരടങ്ങിയ ഒരു ടീമിനെ മാത്രമേ അയയ്ക്കുവാന്‍ പാടുള്ളൂ.

പ്രവേശന ഫാറം പൂരിപ്പിച്ച് വികാരിയുടെ സര്‍ട്ടിഫിക്കറ്റോടുകൂടി 2017 നവംബര്‍ 8 ബുധനാഴ്ചയ്ക്ക് മുമ്പായി കണ്‍വീനര്‍ക്ക് കിട്ടിയിരിക്കേണ്ടതാണ്.

മത്സരത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഫാ. ഡോ. മീഖായേല്‍ സഖറിയ, കണ്‍വീനര്‍, മൗണ്ട് താബോര്‍ ദയറ, പത്തനാപുരം പി.ഒ., കൊല്ലം ജില്ല-689695 എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.
ഫോണ്‍: 9526061295, ഋാമശഹ: ാറേുൃശ്വല@ഴാമശഹ.രീാ