ബഹറിന്‍, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 59-മത് പെരുന്നാളിന്റെ ഓന്നാം ദിവസം, മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ബോബെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ശ്ലൈഹീക വാഴ്വ്. കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, റവ. ഫാദര്‍ മോഹന്‍ ജോസഫ് എന്നിവരും സംബന്ധിച്ചു.