https://www.facebook.com/aby.mathew.9237/videos/10203790573360698/
ജിനു അച്ചൻ പ്രവാസലോകത്തും ശ്രദ്ധയനാകുന്നു. യു.എ.ഇ. യുടെ പിതാവായ ഷെയ്ഖ് സായിദിന്‍റെ ചിത്രം വരച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ കീർത്തി വാനോളം ഉയർത്തിയ അച്ചനെക്കുറിച്ചു ഗൾഫിലെ മാധ്യമ ലോകം റിപ്പോർട്ട് ചെയ്തു. അച്ചനെ പറ്റി അമൃതാ ന്യൂസ് റിപ്പോർട്ട്
